HomeRearders Corner
Rearders Corner
General
കുമാരനല്ലൂരിൽ വിജ്ഞാനപോഷിണി സഭയും ഗ്രന്ഥവരി പ്രകാശനവും
കോട്ടയം: സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിനായി നൂറ്റാണ്ടിലേറെയായി കുമാരനല്ലൂർ ക്ഷേത്രത്തിൽ നടന്നു വരുന്ന വിജ്ഞാനപോഷിണി സഭ ഒക്ടോബർ 1-ന് മഹാനവമി ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും.മുൻകാലങ്ങളിൽ വടക്കുംകൂർ രാജരാജവർമ്മ, കൊട്ടാരത്തിൽ ശങ്കുണ്ണി, പൊൻകുന്നം വർക്കി...
General
ശബരിമല നാമജപഘോഷയാത്ര: ഗുരുതരസ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി;നിലപാട് വ്യക്തമാക്കി സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 2,634 കേസുകളിൽ ഗുരുതരസ്വഭാവമുള്ള വകുപ്പുകൾ ഉൾപ്പെട്ടവ പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ...
Crime
അതുല്യയുടെ മരണം: ഭർത്താവിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കി;വിഡിയോ തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസ് കൊലപാതകത്തിലേക്ക് തിരിക്കുന്നു
കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖർ (30) യുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ഭർത്താവ് എസ്. സതീഷ് (40) നെതിരായ ...
General
രാസവള ക്ഷാമം; കോഴിവളം ആശ്രയിച്ച് തെങ്ങുകളിൽ വേരുചീയൽ രോഗം വ്യാപിക്കുന്നു
കോട്ടയം: നാളികേര കർഷകർ ദുരിതത്തിലാണെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. സംസ്ഥാനത്ത് രാസവളങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കർഷകർ കോഴിവളവും മറ്റും കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി...
General
സഹോദരന്റെ ചരമവിവരം മസ്ജിദ് മൈക്കിലൂടെ; മത സൗഹൃദത്തിന്റെ അപൂർവ മാതൃക മണ്ണഞ്ചേരിയിൽ
ആലപ്പുഴ:മത സൗഹാർദത്തിന്റെ അപൂർവ മാതൃക വീണ്ടും തെളിഞ്ഞത് മണ്ണഞ്ചേരിയിൽ. പഞ്ചായത്ത് മൂന്നാം വാർഡ് കൊല്ലന്റെ വെളിയിൽ മോഹനൻ (കുട്ടൻ - 64) തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു. നടന്ന് വീട്ടിലെത്തിയ ശേഷമാണ് മോഹനന് നെഞ്ചുവേദന...

