HomeRearders Corner

Rearders Corner

കൈക്കൂലി വിവാദം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറെ സിപിഎം പുറത്താക്കി

തിരുവനന്തപുരം :റോഡ് നിർമാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടത്തറ വാർഡ് കൗൺസിലർ ബി. രാജേന്ദ്രനെ സിപിഎം പുറത്താക്കി.കൗൺസിലർ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചതിന് പിന്നാലെയാണ് രാജേന്ദ്രനെ പാർട്ടിയുടെ...

ജീവിതശൈലീരോഗങ്ങൾക്ക് പ്രതിരോധം: തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിൽ ബോധവൽക്കരണ ശില്പശാല

തുരുത്തിക്കാട്:മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോടനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്, സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.ബിലിവേഴ്സ് മെഡിക്കൽ...

കലാമണ്ഡലം മാതൃകയിൽ വാസ്തു ശില്പ കരകൗശല സർവ്വകലാശാല വേണം: ജോസ് കെ. മാണി എം പി

പാലാ :കേരളത്തിലെ വിശ്വകർമ്മജനങ്ങളുടെ പാരമ്പര്യ വാസ്തു ശില്പ-കരകൗശല വൈദഗ്ധ്യം പുതിയ തലമുറകളിലേക്ക് പകർന്നു നൽകാൻ കലാമണ്ഡലം മാതൃകയിൽ സർവ്വകലാശാല രൂപീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു.വിശ്വകർമ്മജനവിഭാഗങ്ങളിലെ പുതുതലമുറയിൽ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍:യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കൾ തുറന്ന പ്രതിഷേധവുമായി രംഗത്ത്

പാലക്കാട്:രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ വീണ്ടും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട് മണ്ഡലത്തില്‍ നാളെ എത്താനിരിക്കെ, മാധ്യമ പ്രവര്‍ത്തക നല്‍കിയ മൊഴി അന്വേഷണം ശക്തമാക്കുകയും യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തുറന്നുപോരാട്ടത്തിലേര്‍പ്പെടുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്...

അൻപത് ശതമാനം തീരുവയുടെ ആഘാതം: തിരുപ്പൂരിൽ നിന്ന് ആയിരങ്ങൾ നാട്ടിലേക്കും, കേരളത്തിലേക്കും തൊഴിലാളികളുടെ ഒഴുക്ക്

കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയിലെ വസ്ത്ര കയറ്റുമതി മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളിയിരിക്കുകയാണ്. ഏറ്റവും വലിയ ആഘാതം നേരിടുന്നത് രാജ്യത്തിന്റെ ടെക്‌സ്‌റ്റൈൽ തലസ്ഥാനമായ തിരുപ്പൂരാണ്.യുഎസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics