HomeRearders Corner

Rearders Corner

പേരൂർക്കട എസ്‌എപി ക്യാംപിൽ ട്രെയിനിയുടെ ആത്മഹത്യ; പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

തിരുവനന്തപുരം :പേരൂർക്കട എസ്‌എപി ക്യാംപിൽ ജീവനൊടുക്കിയ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണവുമായി രംഗത്ത്. മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത അധിക്ഷേപവും മാനസിക പീഡനവും നേരിട്ടതിനാലാണ് യുവാവായ ആനന്ദ്...

അയ്യപ്പ സംഗമം പമ്പയിൽ തുടങ്ങി; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് ശേഷം ഹെലികോപ്റ്ററിൽ മടങ്ങും

പമ്പ: ശബരിമല അയ്യപ്പ സംഗമത്തിന്റെ വേദി വെള്ളിയാഴ്ച രാത്രി മുതൽ പമ്പാതീരത്ത് സജീവമായി. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച രാത്രി തന്നെ പമ്പയിൽ എത്തി. ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് ഓഫീസ് കോംപ്ലക്സിലെ പ്രത്യേക...

പാമ്പ് കടിച്ചതിന് പ്രതികാരം;പാമ്പിനെ തിരിച്ചു കടിച്ചു കൊന്ന യുവാവ് ഗുരുതരാവസ്ഥയിൽ

തിരുപ്പതി:കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന വിഷപ്പാമ്പുകളിലൊന്നായ ശംഖുവരയന്‍ കടിച്ചതോടെ സംഭവിച്ച അപൂര്‍വ്വ പ്രതികരണമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ വെങ്കിടേഷ് എന്ന യുവാവാണ് പാമ്പിന്റെ കടിയേറ്റത്.കടിയേറ്റയുടന്‍ തന്നെ മദ്യലഹരിയിലായിരുന്ന വെങ്കിടേഷ്, തന്റെ കൈയിൽ...

നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കവേ കാർ കത്തി നശിച്ചു

നിലമ്പൂർ:എടവണ്ണ പത്തപ്പിരിയത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.2017 മോഡൽ ജീപ്പ് കോംപസ് ഡീസൽ കാറാണ് കത്തിയത്. എടവണ്ണ പത്തപ്പിരിയം സ്വദേശി ജിർഷാദിന്‍റെ ഉടമസ്ഥതയിലുള്ള വാഹനം...

രണ്ടായിരത്തിഅൻപതോടെ 70% മുങ്ങും: മാലദ്വീപ് സ്വപ്നദ്വീപിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി

മാലദ്വീപ്:ഹണിമൂൺ സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമായി മാറിയ മാലദ്വീപ് തന്നെ ഇനി കടലിനടിയിലാകുമെന്ന ഭീഷണിയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് ശരാശരി ഒരു മീറ്ററിൽ താഴെ മാത്രം ഉയരമുള്ള ദ്വീപസമൂഹമായതിനാൽ മണ്ണൊലിപ്പും സമുദ്രനിരപ്പ് ഉയരുന്നതുമാണ് രാജ്യം മുഴുവനും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics