HomeRearders Corner
Rearders Corner
General
ശബരിമല എല്ലാവർക്കും പ്രാപ്തമായ ആരാധനാലയമെന്ന് മുഖ്യമന്ത്രി; ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു
പമ്പ: ശബരിമല എല്ലാ വിശ്വാസികൾക്കും പ്രാപ്തമായ ആരാധനാലയം.ആഗോള അയ്യപ്പ സംഗമത്തിന് സംസാരിക്കുകയാണ് മന്ത്രി. അതിനാൽ ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും, മാറുന്ന കാലത്തെ അനുസരിച്ച് തീർഥാടകരുടെ എണ്ണം വർധിക്കുന്നതിനാൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം...
General
അയ്യപ്പനെ ടൂറിസം അംബാസഡറാക്കാനുള്ള ശ്രമം: കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിൽ
പമ്പ:ശബരിമല അയ്യപ്പനെ ടൂറിസം ബ്രാൻഡ് അംബാസഡറാക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. പമ്പയിൽ ഇന്ന് നടക്കാനിരിക്കുന്ന അയ്യപ്പ സംഗമം സംബന്ധിച്ച് മുരളീധരൻ പറഞ്ഞു, സംഘാടക സംഘടനകളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല, പക്ഷേ ഭാവിയിൽ...
General
രാഹുലിന്റെ പാലക്കാട് വരവിന് മുൻപായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു; മതിലുകൾ ട്രോളുകളാൽ നിറഞ്ഞു
പാലക്കാട്: ഇടവേളയ്ക്കു ശേഷം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം കടുപ്പിക്കുന്നു. പുലർച്ചെ നാലുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ത്രീകളടക്കമുള്ള പ്രവർത്തകർ പ്രതിഷേധത്തിനൊരുങ്ങി. എംഎൽഎ ഓഫീസ് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കാൻ...
Crime
ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ചെന്നൈയിൽ അടിയന്തര ലാൻഡിങ്
ചെന്നൈ: മുംബൈയിൽ നിന്നു തായ്ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തരമായി ഇറക്കി. 6 ഇ 1089 നമ്പർ വിമാനത്തിലായിരുന്നു സംഭവം. 182 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിന്റെ...
General
ചവറയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചു; മൊബൈൽ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം
ചവറ: രണ്ട് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ശക്തികുളങ്ങര ശ്രീദേവി നിവാസിൽ ശ്രീകണ്ഠന്റെയും ശ്രീദേവിയുടെയും മകൻ എസ്. ശ്രീജിത്ത് (30) ആണ് ദാരുണാന്ത്യം സംഭവിച്ചത്.അപകടം ദേശീയപാതയിലെ നീണ്ടകര...

