HomeRearders Corner
Rearders Corner
General
“ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്”; മൂന്നാം ക്ലാസുകാരന്റെ ഉത്തരകടലാസ് വൈറലാക്കി മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: "ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്" മൂന്നാം ക്ലാസുകാരന്റെ ഉത്തരത്തില്‍ തെളിഞ്ഞ ഈ കുഞ്ഞുമനസ്സിന്റെ വലിയ സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെയാണ് ഉത്തരകടലാസിന്റെ ചിത്രം തന്റെ ഫേസ്ബുക്ക്...
Crime
വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്
തിരുവനന്തപുരം:ജനപ്രിയ സോഷ്യൽ മീഡിയയായ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പുകൾ വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്. അക്കൗണ്ടുകൾ കൈയടക്കിയ ശേഷം വ്യക്തിഗതവിവരങ്ങൾ ചോർത്തൽ, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തൽ തുടങ്ങി പല...
General News
കുഞ്ഞുങ്ങൾ ഉറക്കത്തിൽ സിമിയെ വെട്ടിയതറിഞ്ഞില്ല ; കാസർഗോഡ് ഭാര്യയെ വെട്ടിയ ശേഷം അൻപതുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കാസർകോട് :കുറ്റിക്കോലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പയന്തങ്ങാനം സ്വദേശി കെ. സുരേന്ദ്രൻ (50) ആണ് വീടിനുള്ളിലെ പടിക്കെട്ടിനോട് ചേർന്ന ഭാഗത്ത് തൂങ്ങി മരിച്ചത്. വെട്ടേറ്റ...
General
ചൈനയുടെ 80000 ടൺ ഭാരമുള്ള വിമാനവാഹിനി കപ്പൽ തായ്‌വാൻ കടലിടുക്കിൽ: ആശങ്കയിൽ ലോകരാജ്യങ്ങൾ
ബെയ്ജിംഗ് :ചൈനയുടെ 80,000 ടൺ ഭാരമുള്ള അത്യാധുനിക വിമാനവാഹിനിക്കപ്പൽ തായ്‌വാൻ കടലിടുക്കിൽ .പുതിയ എന്ന പേരിലുള്ള ഈ കപ്പൽ ഗവേഷണ പരിശീലനങ്ങളുടെ ഭാഗമായി തായ്‌വാൻ കടലിടുക്ക് കടന്നുപോയതായി പീപ്പിൾ ലിബറേഷൻ നേവി അറിയിച്ചു.ഉടൻ...
General
“ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലത്തെ പതിമൂന്നുകാരിയില്‍; ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി, അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം”
കൊച്ചി :വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്ത് ബിജു (18) വിൻ്റെ ഹൃദയം ഇപ്പോള്‍ കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ശരീരത്തില്‍ സ്പന്ദിക്കുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ പുലര്‍ച്ചെ പൂര്‍ത്തിയായ...

