HomeRearders Corner

Rearders Corner

വാളയാർ ആൾക്കൂട്ടക്കൊല: രണ്ടുപേർ കൂടി പിടിയിൽ; 8 പേർ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന

പാലക്കാട്‌:പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കെ, രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലായി. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) പിടികൂടിയത്. ഇതോടെ കേസിൽ ഇതുവരെ...

ഗുരുവായൂര്‍ സീറ്റ് തിരിച്ചെടുക്കണം;നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന് ഡി.സി.സി നേതൃത്വം;ലീഗുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തണം

ഗുരുവായൂർ:യുഡിഎഫില്‍ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് തിരികെ വേണമെന്ന ആവശ്യവുമായി തൃശ്ശൂർ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ഗുരുവായൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നതാണ് പ്രാദേശിക തലത്തിലെ ജനങ്ങളുടെ...

മൊബൈൽ വെളിച്ചത്തിൽ ജീവൻ തിരികെ പിടിച്ചു;‘ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി’-നടുറോഡിൽ ജീവൻ രക്ഷിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കൊച്ചി:കൊച്ചി ഉദയംപേരൂരിൽ നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച യുവാവിന് നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.“ഒരു ജീവൻ...

വിറ്റാമിൻ സിയുടെ ശക്തികേന്ദ്രം: കിവിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങളും ശ്രദ്ധിക്കേണ്ട ദോഷവശങ്ങളും

ഹെൽത്ത് ഡെസ്ക്: പുളിയും മധുരവും ചേർന്ന പ്രത്യേക രുചിയോടെയും ഉള്ളിൽ പച്ച നിറത്തിലുള്ള മാംസവും കറുത്ത കുരുക്കളുമുള്ള കിവിപ്പഴം ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു അത്ഭുതഫലമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഓറഞ്ചിൽ ഉള്ളതിനെക്കാൾ...

പൊണ്ണത്തടി കുറയ്ക്കാൻ പൈനാപ്പിള്‍; ആരോഗ്യഗുണങ്ങൾ നിരവധിയെന്ന് പഠനങ്ങൾ

ഹെൽത്ത്‌ ഡെസ്ക്:പോഷകസമൃദ്ധവും രുചികരവുമായ ഉഷ്ണമേഖലാ പഴമായ പൈനാപ്പിള്‍ (കൈതച്ചക്ക) ആരോഗ്യഗുണങ്ങളാൽ ശ്രദ്ധേയമാകുന്നു. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഈ പഴം, കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഒരുപോലെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics