HomeRearders Corner
Rearders Corner
General
അവസരസേവകരുടെ അഭയകേന്ദ്രമാകരുത് യുഡിഎഫ്:മുന്നണിയിൽ അച്ചടക്കം വേണം;യുഡിഎഫ് വഴിയമ്പലമല്ല; അൻവർ കൂടുതൽ സംയമനവും മാന്യതയും പാലിക്കണം-മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം:യുഡിഎഫ് വഴിയമ്പലമല്ലെന്നും, മുന്നണി വിപുലീകരണത്തിന്റെ പേരിൽ അവസരസേവകരുടെ അവസാനത്തെ അഭയകേന്ദ്രമായി ഐക്യജനാധിപത്യ മുന്നണി മാറുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണിയിലെത്തുന്നവർ യുഡിഎഫിന്റെ നയങ്ങളും പരിപാടികളും നിലപാടുകളും...
General
ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം; പിവി അൻവറിനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ;മന്ത്രി മുഹമ്മദ് റിയാസിന് വെല്ലുവിളിയാകുമെന്ന ചർച്ച ചൂടുപിടിക്കുന്നു
ബേപ്പൂർ: പി വി അൻവർ ബേപ്പൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇടയാക്കി ബേപ്പൂരിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം’ എന്ന സന്ദേശവുമായാണ് ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.ഞായറാഴ്ച...
General
ശബരിമലയിൽ ഭക്തപ്രവാഹം; ശരംകുത്തി വരെ ക്യൂ; ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്ര-അരവണയ്ക്ക് വീണ്ടും നിയന്ത്രണം
പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ വർധിച്ചു. മണ്ഡലകാലത്തിന്റെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് സന്നിധാനത്തും പാതകളിലും വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്ററുകൾ അകലെ...
General
പരാതി നൽകി മടങ്ങുംവഴി ആക്രമണം:ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ
ആലപ്പുഴ:ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിൽ യുവതിയെയും മകളെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രതിയുടെ...
General
ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ല’;ഈ വട്ടവും ഗുരുവായൂരിൽ മുസ്ലിം ലീഗ് തന്നെ മത്സരിക്കും: സി.എ. റഷീദ്
ഗുരുവായൂർ:ഗുരുവായൂർ നിയമസഭാ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്നും ഈ വട്ടവും മുസ്ലിം ലീഗ് തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്നും ജില്ലാ പ്രസിഡന്റ് സി.എ. റഷീദ് വ്യക്തമാക്കി. കാലങ്ങളായി മുസ്ലിം ലീഗ് മത്സരിച്ചുവരുന്ന സീറ്റാണിത്. ഗുരുവായൂർ സീറ്റ്...

