HomeReligion

Religion

ശവ്വാല്‍ മാസപ്പിറവി : സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ്...

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട്; എതിരേൽപ്പിച്ച് ചടങ്ങിന് വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തർക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി ജാതി വിവേചനം ഒഴിവാക്കും

വൈക്കം : മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേൽപ്പിച്ച് ചടങ്ങിന് വിളക്ക് എടുക്കുവാൻ വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന...

എസ്എൻഡിപിയോഗം ചെ മ്മനത്തുകര വടക്ക് ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ മണ്ഡലകലശം നടത്തി

വൈക്കം: എസ്എൻഡിപിയോഗം ചെ മ്മനത്തുകര വടക്ക് ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണത്തിനു ശേഷം നടന്ന മണ്ഡലകലശം ഭക്തി നിർഭരമായ ചടങ്ങുകളൊടെ നടന്നു. ക്ഷേത്രം മേൽശാന്തി പട്ടശ്ശേരിയിൽ ഷിബു ശാന്തികൾ മുഖ്യ കാർമികത്വം വഹിച്ചു....

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി; മാർച്ച് 31 ന് അശ്വതി വിളക്ക്; ഏപ്രിൽ ഒന്നിന് ആറാട്ട്

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും...

മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഭക്തി സാന്ദ്രമായി

കടുത്തുരുത്തി : മാന്നാർ മേജർശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചു പത്താം ഉത്സവ ദിനം രാവിലെ 7ന് ഭാഗവത പാരായണം, 8ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കൊടിയിറക്ക് 5.30ന് ആറാട്ട് പുറപ്പാട്, 7.30ന്...
spot_img

Hot Topics