കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ യോഗം ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 11.00.മണിക്ക് ചേരും. ജില്ലാ ഓഫീസിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് ബാബുരാജ് വട്ടോട്ടിൽ അധ്യക്ഷത വഹിക്കും.
വൈക്കം: മഹാദേവക്ഷേത്രത്തിലെ കുംഭാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി ലക്ഷം ദീപം തെളിയിച്ചു. കുംഭാഷ്ടമി ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് വൈക്കം പൊലീസിന്റെ നേതൃത്വത്തിലാണ് സന്ധ്യാ ദീപം തെളിയിച്ചത്. ദീപം തെളിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈക്കം...
മണർകാട്: കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും സുന്നഹദോസ് പ്രസിഡന്റുമായിരുന്ന കാലം ചെയ്ത ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 23-ാമത് ദുഖ്‌റോനോ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വാഹന തീര്‍ത്ഥയാത്രയ്ക്ക് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട്...
കോട്ടയം : തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. മാർച്ച് 15 ന് വൈകിട്ട് 7 ന് തി താഴ്മൺമഠം കണ്ഠരര് മോഹനരര് കൊടിയേറ്റും. എട്ടാം ഉത്സവ മായ 22...
കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ അവാർഡ്ദാന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി വി.എൻ വാസവൻ ദേവസ്വം ഭാരവാഹികൾക്കൊപ്പം ക്ഷേത്ര പുനർ നിർമ്മാണങ്ങൾ വീക്ഷിച്ചു. ഭാരവാഹികൾക്കും ജനപ്രതിധികൾക്കുമൊപ്പം അൽപ്പ സമയം ക്ഷേത്രസന്നിധിയിൽ...