കോട്ടയം : ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 127-ാമത് മഹായോഗം 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച മുതല്‍ 20-ാം തീയതി ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍...
തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തിനു മിന്നലേറ്റ സംഭവത്തിൽ ദേവഹിതമറിയുന്നതിനുള്ള ദേവപ്രശ്നം 2022 ഫെബ്രുവരി 21 മുതൽ നടക്കും, തിരുവല്ലാ ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ കൊടിമരത്തിന് 2021 നവംബർ 28നുണ്ടായ ഇടിമിന്നലിലാണ് കേടുപാടുകൾ സംഭവിച്ചത്. ഇതുമായി...
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവർ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോർഡിന്റെ ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് പിൻവലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ നടക്കുന്ന ഈ...
കോട്ടയം: ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ തലപ്പത്തേയ്ക്ക് സെലിബ്രിട്ടിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി യുവജനങ്ങൾ. സഭയിൽ സജീവമല്ലാത്ത, സഭാ പ്രവർത്തനങ്ങളിലെങ്ങും കളത്തിലിറങ്ങാത്ത സോഷ്യൽ മീഡിയയിലും, ടെലിവിഷനിലും താരമായി മാത്രം തിളങ്ങുന്ന യുവാവിനെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെയാണ്...
കോട്ടയം: ഓർത്തഡോക്‌സ് സഭയുടെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിംങ് കമ്മിറ്റി 14 വൈദികരുടെ പട്ടിക തയ്യാറാക്കി. 2022 ഫെബ്രുവരി 25 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പിനു നാമനിർദേശം...