കോട്ടയം: ജനുവരി 23,30 തീയതികളിൽ ആരാധനാലയത്തിന്റെ അങ്കണത്തിനു പുറത്തേക്ക് ഘോഷയാത്ര, എഴുന്നെള്ളിപ്പ് എന്നിവ നടത്തുന്നത് നിരോധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട്...
കോട്ടയം: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ എല്ലാ പൊതുപരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ...
പാമ്പാടി : ശിവഗിരി മഠം ശാഖാ സ്ഥാപനമായ ഓർവയൽ ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 21 ന് തുടക്കമാകും. രാവിലെ 5.30 ന് നിർമ്മാല്യദർശനം. 6.00 ന് ഗുരുപൂജ,6 30ന് സുദർശനഹോമം,ഭഗവതിസേവ,7. 30 ന്...
പാമ്പാടി : ശിവഗിരി മഠം ശാഖാ സ്ഥാപനമായപൂതകുഴി - ഓർവയൽ അയ്യൻകോവിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ജനുവരി 21 നും , 23 നും ക്ഷേത്രത്തിൽ നടത്തുവാനിരുന്ന സമ്മേളനങ്ങൾ സർക്കാർ ഉത്തരവനുസരിച്ച് ഒഴിവാക്കി ക്ഷേത്ര...
സന്നിധാനം : ഭക്തലക്ഷങ്ങളുടെ അനുഗ്രഹ പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമല ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിൽ പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് അയ്യപ്പന് സന്ധ്യയ്ക്ക് ദീപാരാധന നടന്നു.
ഈ സമയത്തു തന്നെയാണ്...