HomeReligion

Religion

പൊന്നമ്പലമേട്ടില്‍ പുണ്യ ജ്യോതി തെളിഞ്ഞു : മകര നക്ഷത്രം കണ്ട് തൊഴുത് ഭക്തർ

സന്നിധാനം : ഭക്തലക്ഷങ്ങളുടെ അനുഗ്രഹ പുണ്യമേകി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമല ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തിൽ പിതൃസ്ഥാനീയനായ പന്തളം രാജാവ് കൊടുത്തുവിട്ട ആഭരണങ്ങളണിഞ്ഞ് അയ്യപ്പന് സന്ധ്യയ്ക്ക് ദീപാരാധന നടന്നു. ഈ സമയത്തു തന്നെയാണ്...

ജനുവരി 14 ന് ശബരിമല മകരവിളക്ക് ചടങ്ങുകള്‍

പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്.... തിരുനട തുറക്കല്‍ 4.05 ന്..... പതിവ് അഭിഷേകം 4.30 ന്... ഗണപതി ഹോമം 4.30 മുതൽ 11.30 മണി വരെ നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന്  25 കലശാഭിഷേകം. 12...

മകരജ്യോതി ദർശനം: ശബരിമലയിൽ കർശന സുരക്ഷ; വ്യൂ പോയിന്റുകളിൽ സൗകര്യങ്ങളും സുരക്ഷയും ഒരുക്കി ജില്ലാ ഭരണകൂടം; എല്ലാം വിലയിരുത്തി കളക്ടർ

ശബരിമല: മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു...

മകരവിളക്ക് : പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

പത്തനംതിട്ട : മകരവിളക്കുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും...

ചരിത്ര പ്രസിദ്ധമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന്; ശുദ്ധിക്രിയകള്‍ക്ക് ബുധനാഴ്ച തുടക്കം

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ചരിത്ര പ്രസിദ്ധമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന്. പേട്ടതുള്ളുന്ന സംഘങ്ങള്‍ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. മഹിഷിനിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാ ഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളല്‍എന്നാണ് വിശ്വാസം. പേട്ടതുള്ളുന്ന ആമ്പലപ്പുഴ ആലങ്ങാട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.