HomeReligion

Religion

കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു ശ്രീരാമപട്ടാഭിഷേകപൂജ നടത്തി

വൈക്കം:കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ശ്രീരാമപട്ടാഭിഷേകപൂജ ഭക്തിനിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രമേൽശാന്തി പ്രവീഷ്ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജാ കർമ്മങ്ങൾ നടന്നത്. ശ്രീരാമപട്ടാഭിഷേകത്തിനു ശേഷം നിരവധി...

പാക്കിൽ പള്ളിയിൽ ആത്മാഭിഷേക കൺവൻഷന് ഇന്ന് തുടക്കമാകും; നാഗമ്പടം സെന്റ് ആന്റണീസ് ചർച്ചിലെ മോൺ സെബാസ്റ്റിയൻ പൂവത്തുങ്കൽ നയിക്കും

കോട്ടയം: പാക്കിൽ പള്ളിയിൽ ആത്മാഭിഷേക കൺവൻഷന് ഇന്ന് തുടക്കമാകും. നാഗമ്പടം സെന്റ് ആന്റണീസ് ചർച്ചിലെ മോൺ സെബാസ്റ്റിയൻ പൂവത്തുങ്കൽ നയിക്കുന്ന കൺവൻഷനാണ് തുടക്കമാകുന്നത്. മെയ് ഏഴു മുതൽ പത്തു വരെ വൈകിട്ട് അഞ്ചു...

കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവത്തിന് തുടക്കമായി : മഠാധിപതി രാമചന്ദ്രസ്വാമികൾ ദീപ ജ്യോതി ഏറ്റുവാങ്ങി

കുലശേഖരമംഗലം :കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഹോത്സവം തുടങ്ങി. അഷ്ടാഭിഷേകം, ശ്രീരാമപട്ടാഭിഷേകപൂജ, വടക്കുപുറത്ത് വലിയ ഗുരുതി, കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഉത്സവം എട്ടിന് സമാപിക്കും. ഇന്നലെ വൈകുന്നേരം...

ആത്മീയ വിശ്വാസത്തിന്റെ നിറവിൽകുട്ടികളെ വളർത്തണം: മന്ത്രി റോഷി അഗസ്റ്റിൻ

മണർകാട്: സമൂഹത്തിലുണ്ടാകേണ്ട വളർച്ചയുടെ ഘട്ടങ്ങളിൽ ആത്മീയമായ വിശ്വാസത്തിന്റെ നിറവിൽ കുട്ടികളെ വളർത്തേണ്ടതാണെന്നുള്ള ബോധ്യം ഒരിക്കലും കൈമോശം വരാതെ സൂക്ഷിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം...

വാഴൂർ ആയില്യംകാവ് നാഗരാജ ക്ഷേത്രത്തിലെ പൂജകൾ നടത്തി ; ഡോ. എൻ.ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു

കൊടുങ്ങൂർ : വാഴൂർ കോളേജ് പടിയിലുള്ള അതിപുരാതനമായ ആയില്യംകാവ് നാഗരാജ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മനോജ് നബുതിരി കാർമിത്യത്തിൽ പൂജാതികർമ്മങ്ങളൾ നടന്നു എൻ സി പി എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ്ഉണ്ണിരാജേന്റെ അധ്യക്ഷതയിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics