HomeReligion

Religion

ശബരിമലയിൽ നാളെ ഡിസംബർ എട്ട് തിങ്കളാഴ്ചയിലെ ചടങ്ങുകൾ

നട തുറക്കുന്നത്-പുലർച്ചെ 3നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെഗണപതിഹോമം-3.20 മുതൽനെയ്യഭിഷേകം-3.30 മുതൽ 7 വരെഉഷ:പൂജ-7.30 മുതൽ 8 വരെനെയ്യഭിഷേകം-8 മുതൽ 11 വരെകലശം, കളഭം-11.30 മുതൽ 12 വരെഉച്ചപൂജ-12.00നട അടയ്ക്കൽ-ഉച്ച 1.00ഉച്ചകഴിഞ്ഞ്...

പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ 50 ാം ഓർമ്മപ്പെരുന്നാൾ : ദേവലോകത്ത് ഡിസംബർ ഏഴ് ഞായറഴ്ച തീർത്ഥാടക സംഗമം

കോട്ടയം : മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷനും സുറിയാനി പണ്ഡിതനുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി, 50ാം ഓർമ്മപ്പെരുന്നാൾ എന്നിവയുടെ ഭാഗമായി സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...

തിരുനക്കര മഹാദേവക്ഷേത്രം: ക്ഷേത്രോപദേശക സമിതി രൂപീകരിച്ചു; ടി.സി രാമാനുജം പ്രസിഡന്റ്; അജയ് ടി നായർ സെക്രട്ടറി

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി രൂപീകരിച്ചു. ടി.സി രാമാനുജം പ്രസിഡന്റായും, അജയ് ടി നായർ സെക്രട്ടറിയായും സഞ്ജയ് കെ.ആർ വെട്ടുകുഴി വൈസ് പ്രസിഡന്റായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. കമ്മിറ്റി അംഗങ്ങളായി: ആത്മജ വർമ്മ...

ക്രൈസ്തവസഭകളുടെ ചരിത്രപ്രധാനമായ ചടങ്ങായതിനാൽ എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കണമെന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു : നിഖ്യാസുന്നഹദോസ് 1700ാം വാർഷികത്തിന് തുർക്കിയിൽ തുടക്കം ; നിഖ്യയുടെ മണ്ണിൽ മലയാളത്തിൽ പ്രാർത്ഥന ആരംഭിച്ച് മലങ്കരസഭാധ്യക്ഷൻ

ചിത്രം : നിഖ്യസുന്നഹദോസിന്റെ 1700ാം വാർഷികത്തിന്റെ ഭാ​ഗമായി തുർക്കിയിലെ നിഖ്യായിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പായ്ക്കൊപ്പം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം...

കുറിച്ചിത്താനം ഏകാദശി ഉൽസവത്തിന് കൊടിയേറി 

കുറിച്ചിത്താനം : പൂതൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന് കൊടിയേറി.  ഗുരുവായൂർ ഏകാദശി ദിനത്തിൽ പ്രധാന ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രമാണിത് വൃശ്ചിമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശി നാളിലാണ്  ഗുരുവായൂർ ഏകാദശിക്ക് സമാനമായ പ്രാധാന്യമുള്ള  ഏകാദശി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics