HomeReligion

Religion

വൈക്കത്തഷ്ടി: സൗജന്യ മെഡിക്കൽ ക്യാമ്പ്

വൈക്കം: വൈക്കത്തഷ്ടി പ്രമാണിച്ച് ഭക്തജനങ്ങൾക്ക് വേണ്ടി വൈക്കം വടക്കേനടയിൽ പ്രവർത്തിക്കുന്ന വൈക്കം താലൂക്ക് അർബൻ ഫെൽഫയർ കിസ്കോ ലാബിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. ബാങ്ക് ഡയറക്ടർ ബോർഡംഗം എം.എൻ. ദിവാകരൻ...

ശബരിമലയിൽ നാളെ ഡിസംബർ പത്തിലെ ചടങ്ങുകൾ

നട തുറക്കുന്നത്-പുലർച്ചെ 3നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെഗണപതിഹോമം-3.20 മുതൽനെയ്യഭിഷേകം-3.30 മുതൽ 7 വരെഉഷ:പൂജ-7.30 മുതൽ 8 വരെനെയ്യഭിഷേകം-8 മുതൽ 11 വരെകലശം, കളഭം-11.30 മുതൽ 12 വരെഉച്ചപൂജ-12.00നട അടയ്ക്കൽ-ഉച്ച 1.00ഉച്ചകഴിഞ്ഞ്...

വിജയപുരം 1306 നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിൽ വിജയപുരം ശ്രീനാരായണ ദർശനോത്സവത്തിന് തുടക്കമായി

ഞാറയ്ക്കൽ: വിജയപുരം 1306 നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ 22-മത് ശ്രീനാരായണ ദർശനോത്സവം ഒന്നാം ദിവസം തൃശൂർ പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി പ്രഭാഷണം നടത്തി. ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി അദ്ധ്യക്ഷത...

വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീ നാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണം നടത്തി

ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീ നാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണവും പുന:പ്രതിഷ്ഠാ ദീപ പ്രകാശനവും 22-മത് ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനവും എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡൻ്റ്...

വൈക്കം മഹാദേവക്ഷേത്രത്തിൽ അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി

ഫോട്ടോ: കണ്ണൂർപിണറായിമമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി വേദ വരച്ച അർദ്ധനാരീശ്വര ചിത്രം വേദ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി അഡ്മിനിസ്ട്രേറ്റർ ജെ. എസ്.വിഷ്ണുവിന് കൈമാറുന്നുവൈക്കം: കലേശനായശ്രീപരമേശ്വരൻ്റെ സവിധത്തിൽ അർദ്ധനാരീശ്വര ചിത്രം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics