HomeReligion
Religion
Kottayam
കുമാരനല്ലൂർ ഉത്സവംകൊടിക്കയർ, കൊടിക്കൂറ സമർപ്പണം നടത്തി
കുമാരനല്ലൂർ : ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന്റെ ഭാഗമായി കൊടിക്കയറും കൊടിക്കൂറയും സമർപ്പിച്ചു. രാവിലെ 8 ന് സ്വർണ്ണ ധ്വജചുവട്ടിൽ കൊടിക്കയർ സമർപ്പിച്ചു. 10 ന് മാഞ്ഞൂർ ഭഗവതി ക്ഷേത്രത്തിൽ നിന്നും...
General News
ശബരിമലയിൽ നാളെ നവംബർ 23 ഞായറാഴ്ചയിലെ ചടങ്ങുകൾ
രാവിലെ നട തുറക്കുന്നത്-3 മണിനിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെഗണപതിഹോമം 3.20 മുതൽനെയ്യഭിഷേകം 3.30 മുതൽ 7 വരെഉഷപൂജ 7.30 മുതൽ 8 വരെനെയ്യഭിഷേകം 8 മുതൽ 11 വരെകലശം, കളഭം 11.30...
General News
ദേവസ്വം ബോർഡ് ഡയറി പ്രകാശനം ചെയ്‌തു
ചിത്രം : ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രസിഡൻ്റ് കെ ജയകുമർ പ്രകാശനം ചെയ്യുന്നുപമ്പ : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ 2026 വർഷത്തെ ഡയറി പ്രകാശനം ചെയ്തു. സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്ന...
Kottayam
ശബരിമലയിലെ പൂജാസമയക്രമം*
വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. സമയക്രമം രാവിലെ നട തുറക്കുന്നത്...
Kottayam
മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആയില്യം പൂജയും കളമെഴുത്തുംപാട്ടും നടത്തി
മൂലവട്ടം: കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ തുലാമാസത്തിലെ ആയില്യം പൂജയും കുടമാളൂർ പ്രസാദിന്റെ നേതൃത്വത്തിൽ കളമെഴുത്തുപാട്ടും നടത്തി. ആയിരങ്ങളെ സാക്ഷിനിർത്തിയായിരുന്നു ചടങ്ങുകൾ....

