മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആയില്യം പൂജയും കളമെഴുത്തുംപാട്ടും നടത്തി 

മൂലവട്ടം:  കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ തുലാമാസത്തിലെ ആയില്യം പൂജയും കുടമാളൂർ പ്രസാദിന്റെ നേതൃത്വത്തിൽ കളമെഴുത്തുപാട്ടും നടത്തി. ആയിരങ്ങളെ സാക്ഷിനിർത്തിയായിരുന്നു ചടങ്ങുകൾ. കുറ്റിക്കാട്ട് ദേവസ്വം പ്രസിഡന്റ്‌ സാബു പൂന്താനം, സെക്രട്ടറി പി കെ സുഗുണൻ കാർത്തിക തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles