വടവാതൂർ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് ആയി പി.എസ് ഉണ്ണി വടവാതൂരിനേയും, സെക്രട്ടറി ആയി. രാധാകൃഷ്ണൻ നായർ മണിമലയെയും തിരിഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ആയി ഗിരീഷ് കുമാർ സി.സി...
പത്തനംതിട്ട: മണ്ഡലകാല തീര്‍ത്ഥാടനത്തില്‍ ശബരിമലയില്‍ 78.92 കോടി രൂപയുടെ വരുമാനം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. നവംബര്‍ 15 മുതല്‍ 41 ദിവസമാണ് മണ്ഡലകാലം. ഇതില്‍ രണ്ട്...
പമ്പ: തങ്ക അങ്കി സന്നിധാനത്ത് എത്തി. മണ്ഡല പൂജയ്ക്ക് ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തൂ വാനുള്ള തങ്ക അങ്കിക്ക് പമ്പയില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പു നല്‍കി. അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തില്‍...
കോട്ടയം : ക്രിസ്മസിനോട് അനുബന്ധിച്ച് ദേവാലയങ്ങളിൽ തിരുപ്പിറവി ശുശ്രൂഷയും ദിവ്യബലിയും അർപ്പിച്ചു.പത്തനംതിട്ട പരുമല സെമിനാരിയിൽ നടന്ന ജനനപ്പെരുന്നാൾ ശുശ്രൂഷയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ പ. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ...
കോട്ടയം : ശിവഗിരിമഠം ഗുരുധര്‍മ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ നിന്നും ശേഖരിച്ച ഗുരുപൂജ ഉല്‍പ്പന്നങ്ങള്‍ ശനിയാഴ്ച രണ്ടുമണിക്ക് ശിവഗിരി മഹാസമാധിയില്‍ സമര്‍പ്പിക്കും. ഗുരു ഭക്തര്‍...