ശബരിമല : കോവിഡ് കാരണം നിര്‍ത്തിവെച്ച പമ്പാസ്‌നാനവും പരമ്പരാഗത പാതയിലൂടെയുള്ള യാത്രയും പുനഃസ്ഥാപിച്ചെങ്കിലും ഭസ്മക്കുളത്തിലെ സ്‌നാനത്തിനായി ഭക്തര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.ചെറിയ സ്ഥലത്തുള്ള സ്‌നാനം കോവിഡ് ഭീതി മുഴുവനായും അകലുന്നതിനുമുമ്പ് അനുവദിക്കുന്നത് സുരക്ഷിതമാവില്ലെന്ന ആശങ്കയാണ്...
അടൂർ: മങ്ങാട്ട് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ മങ്ങാട്ട് പള്ളിപ്പെരുന്നാൾ ഡിസംബർ 23 മുതൽ 31 വരെ നടക്കും. ക്രിസ്തുമസ് ഈവ്, യൽദോപ്പെരുന്നാൾ, പിതൃസ്മരണ, കൊടിയേറ്റ്, ശിശുവധപ്പെരുന്നാൾ, പ്രദക്ഷിണം, വി.മൂന്നിൻമേൽ കുർബ്ബാന, നേർച്ചവിതരണം,...
വേളൂർ: തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ ഒന്നാം ഗ്രേഡ് ക്ഷേത്രമായ വേളൂർ മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു.
വി.പി മുകേഷ് വടുതലപ്പറമ്പിൽ (പ്രസിഡന്റ്) , പഴിഞ്ഞാൽ വടക്കേതിൽ ശിവപ്രസാദ് (സെക്രട്ടറി), വേളൂർ...
പാമ്പാടി: ശിവദർശന ദേവസ്വം പാമ്പാടി മഹാദേവ ക്ഷേത്രത്തിലെ 110-ാംമത് തിരുവുത്സവത്തിന് കൊടിയേറി 19നു ആറാട്ടോടെ സമാപിക്കും.ക്ഷേത്രചടങ്ങുകൾക്ക് പറവൂർ രാകേഷ് തന്ത്രികൾ , സജി തന്ത്രികൾ, ജഗദീഷ്ശാന്തികൾ തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു...
പമ്പ: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം.
പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...