HomeReligion

Religion

തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് അഖിലഭാരത പാണ്ഡ‌വീയ മഹാവിഷ്‌ണു സത്രം മെയ് 10 മുതൽ 17 വരെ

കോട്ടയം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ കിഴക്കേടം ഹരിനാരായണൻ നമ്പൂതി രിയും, പറളി ശ്രീകാന്ത് ശർമയും സത്രാചാര്യന്മാരായുള്ള അഖിലഭാരത പാണ്ഡവീയമ ഹാവിഷ്ണു സത്രം മെയ് 10 മുതൽ 17 വരെ നടക്കും. മെയ് 4 വൈകിട്ട്...

തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹ ജയന്തി മഹോത്സവം മെയ് 8 മുതൽ 17 വരെ

തൃക്കൊടിത്താനം: മഹാക്ഷേത്രത്തിലെ നരസിംഹജയന്തി മഹോത്സവം 8 മുതൽ 17 വരെ നടക്കും. മെയ് 8ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദശാവതരചാർത്ത് ആരംഭി ക്കും. മെയ് 8 വൈകിട്ട് 5ന് ദശാവതാരദർശനം. 5.45 നു...

പുതുപ്പള്ളി പെരുന്നാൾ – ആചാര പെരുമയിൽ വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ നടന്നു

പുതുപ്പള്ളി : പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായകോട്ടയം പുതുപ്പളളി പളളി പെരുന്നാളിൻ്റെ വെച്ചൂട്ടിനോടനുബന്ധിച്ചുള്ള മാങ്ങാ അരിയൽ ആചാര പെരുമയുടെ നിറവായി. ഇടവകാംഗങ്ങളും, ഒപ്പം വിശ്വാസികളായ സ്ത്രീകളും ചേർന്നാണ് നേർച്ചയായി ചടങ്ങിൽ പങ്ക് ചേർന്നത്.ഇത്തവണ...

ധാർമികതയിൽ ഊന്നിയ സാമൂഹിക ക്രമം രൂപപ്പെടുത്തുന്നതിൽ ഗ്രാമീണ ക്ഷേത്രങ്ങൾക്ക് മുഖ്യപങ്കെന്ന് അഡ്വ.പി.എസ് ശ്രീധരൻപിള്ള

കുറവിലങ്ങാട്: നാടിന്റെ സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ ധാർമികതയിൽ ഊന്നിയ പുതു യുഗം ക്രമപ്പെടുത്തുന്നതിൽ ഗ്രാമീണ ആരാധനാലയങ്ങൾ പ്രധാന പങ്കു വഹിയ്ക്കുന്നുവെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കോഴ നരസിംഹ സ്വാമി...

മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം ഇന്ന്

മണർകാട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics