HomeReligion
Religion
Kottayam
സർക്കാർ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളണം : ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്
കോട്ടയം : ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന സംവരണം ഉറപ്പാക്കാൻ ക്രിസ്ത്യൻ മാനേജുമെന്റുകൾ സന്നദ്ധമാണെന്നിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ...
Kottayam
കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; അഖിൽ കിളിരൂരിനെ ആദരിച്ചു
കിളിരൂർ: കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. 28 ന് നടന്ന ദേവീമാഹാത്മ്യ പാരായണത്തോടെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ കിളിരൂർ അഖിലിന്റെ നേതൃത്വത്തിലുള്ള നാദസ്വര കച്ചേരി നടന്നു....
Kottayam
എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26 ആം നമ്പർ ശാഖയിൽ ശാരദാമന്ത്രാർച്ചനയും പൂജവയ്പ്പും സെപ്റ്റംബർ 29 മുതൽ
മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26 ആം നമ്പർ ശാഖയിൽ ശാരദാമന്ത്രാർച്ചനയും പൂജവയ്പ്പും സെപ്റ്റംബർ 29 മുതൽ നടക്കും. എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26 ആം നമ്പർ ശാഖയുടെയും യൂത്ത് മൂവ്‌മെന്റ് 15...
Kottayam
തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാരായണീയ പാരായണ പഠനക്ലാസ് ഒക്ടോബർ രണ്ടു മുതൽ
കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാരായണീയ പാരായണ പഠനക്ലാസ് ഒക്ടോബർ രണ്ടു മുതൽ നടക്കും. ക്ഷേത്രത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 11 വരെയാണ് പഠനക്ലാസ് നടക്കുക. ഗീതാരാജു ക്ലാസ് നയിക്കും. വിജയദശമി...
Kottayam
എസ്.എൻ.ഡി.പി യോഗം 1306 വിജയപുരം എസ്.എൻ.ഡിപി ശാഖയിൽ വിദ്യാരംഭ മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ
വടവാതൂർ: എസ്.എൻ.ഡി.പി യോഗം 1306 വിജയപുരം എസ്.എൻ.ഡിപി ശാഖയിൽ വിദ്യാരംഭ മഹോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും. 29 ന് വൈകിട്ട് അഞ്ചരയ്ക്ക് പൂജവയ്പ്പ്, ഒക്ടോബർ ഒന്ന് ബുധനാഴ്ച...

