മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26 ആം നമ്പർ ശാഖയിൽ ശാരദാമന്ത്രാർച്ചനയും പൂജവയ്പ്പും സെപ്റ്റംബർ 29 മുതൽ നടക്കും. എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി 26 ആം നമ്പർ ശാഖയുടെയും യൂത്ത് മൂവ്‌മെന്റ് 15 ആം നമ്പർ ശാഖയുടെയും നേതൃത്വത്തിലാണ് പരിപാടികൾ നടക്കുക. സെപ്റ്റംബർ 29, 30 ഒക്ടോബർ ഒന്ന് രണ്ട് തീയതികളിലാണ് പരിപാടികൾ നടക്കുക. സെപ്റ്റംബർ 29 ന് വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ ശാരദാന്ത്രാർച്ചനയും, പൂജവയ്പ്പും നടക്കും. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.
Advertisements


