എസ്.എൻ.ഡി.പി യോഗം 29 ആം നമ്പർ കൊല്ലാട് ശാഖയിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 29 ന്

എസ്.എൻ.ഡി.പി യോഗം 29 ആം നമ്പർ കൊല്ലാട് ശാഖയിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 29 ന് നടക്കും. 29 ന് തിങ്കളാഴ്ച വൈകിട്ട് ആറിന് ക്ഷേത്രാങ്കണത്തിൽ പൂജവയ്പ്പ് നടക്കും. വിജയദശമി ദിനത്തിൽ രാവിലെ എട്ടു മണിയ്ക്ക് ക്ഷേത്രാങ്കണത്തിൽ സരസ്വതി പൂജ നടക്കും.

Advertisements

Hot Topics

Related Articles