തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാരായണീയ പാരായണ പഠനക്ലാസ് ഒക്ടോബർ രണ്ടു മുതൽ

കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാരായണീയ പാരായണ പഠനക്ലാസ് ഒക്ടോബർ രണ്ടു മുതൽ നടക്കും. ക്ഷേത്രത്തിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ 11 വരെയാണ് പഠനക്ലാസ് നടക്കുക. ഗീതാരാജു ക്ലാസ് നയിക്കും. വിജയദശമി ദിനത്തിൽ രാവിലെ 10 മുതലാണ് ക്ലാസ് ആരംഭിക്കുന്നത്. പഠനത്തിന് താല്പര്യമുള്ളവർക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് ക്ഷേത്രം സേവാ സമിതിയ്ക്കു വേണ്ടി സെക്രട്ടറി എസ്.പ്രദീപ്കുമാർ അറിയിച്ചു.

Advertisements

Hot Topics

Related Articles