HomeReligion
Religion
Kottayam
വെള്ളൂത്തുരുത്തി: എസ്.എൻ.ഡി. പി യോഗം 1287-ാം നമ്പർ വെള്ളൂ ത്തുരുത്തി ശാഖയിൽ 26-ാമത് ശ്രീ നാരായണ തത്വസമീക്ഷയും ഉത്സവവും ഏപ്രിൽ 17 വ്യാഴാഴ്ച മുതൽ
വെള്ളൂത്തുരുത്തി: എസ്.എൻ.ഡി. പി യോഗം 1287-ാം നമ്പർ വെള്ളൂ ത്തുരുത്തി ശാഖയിൽ 26-ാമത് ശ്രീ നാരായണ തത്വസമീക്ഷയും 220 മത് ഉത്സവവും ഏപ്രിൽ 17 വെള്ളിയാഴ്ച മുതൽ 24 വ രെ നടക്കും....
General News
വാഴൂർ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ഒരുക്കങ്ങൾ പൂർത്തിയായി
പുളിക്കൽ കവല:വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെസഹാ ദിനത്തിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി.പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിൽ...
General News
വൈക്കം മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഭക്തിനിർഭരമായി
വൈക്കം : മൂത്തേടത്തു കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവം ഭക്തിനിർഭരമായി.വർഷത്തിൽ ഒൻപതു മാസം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ കണ്ണകി ദേവിയായും ശ്രീ പരമേശ്വരൻ്റെ പുത്രീഭാവത്തിലുമാണെന്നാണ് സങ്കൽപം. നൂറുകണക്കിനു...
General News
വൈക്കം വെച്ചൂർ അംബികാ മാർക്കറ്റ് തയ്യിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭഗവത സപ്താഹ യജ്ഞം തുടങ്ങി
വൈക്കം: വൈക്കം വെച്ചൂർ അംബികാ മാർക്കറ്റ് തയ്യിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതി രി ഭദ്രദീപ പ്രകാശനം നടത്തി.സുരേഷ് പ്രണവശേരി...
Kottayam
സഹോദരൻ അയ്യപ്പൻ കുടുംബ സംഗമം നടത്തി
തലയോലപ്പറമ്പ് : "സഹോദരൻ അയ്യപ്പൻ കുടുംബ സംഗമം".. കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് -യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017 ശാഖയിലെ "സഹോദരൻ അയ്യപ്പൻകുടുംബയൂണിറ്റ് സംഗമം" യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്...