HomeReligion

Religion

വടക്കേ നട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിലെ ഭാഗവത സപ്താ യജ്ഞത്തിന് തുടക്കമായി; രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി

വൈക്കം: വടക്കേ നട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിലെ ഭാഗവത സപ്താ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തി സാന്ദ്രമായി. കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്ത് നിന്നുമാണ് ഘോഷയാത്ര ആരംഭിച്ചത്. ദേവസ്വം...

കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ചിങ്ങമാസ കാർത്തിക ദർശനം സെപ്റ്റംബർ 13 ന്

കോട്ടയം : കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ചിങ്ങമാസ കാർത്തിക ദർശനം സെപ്റ്റംബർ 13 ന് നടക്കും. പ്രസാദമൂട്ടും , ചുറ്റുവിളക്കും വഴിപാടായി നടക്കും. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപക്കാഴ്ച. തുടർന്ന് കാർത്തിക കലാസന്ധ്യയും ,...

നടതുറക്കാനാവാതെ വന്നാൽ ക്ഷേത്ര വാതിൽ കോടാലിയ്ക്ക് വെട്ടി പൊളിക്കും ; ക്ഷേത്ര വാതിൽ പൊളിക്കാൻ കോടാലി സൂക്ഷിച്ച് വച്ചിരിക്കുന്ന അപൂർവ ക്ഷേത്രം കോട്ടയത്ത് : പ്രത്യേകതകൾ ഏറെയുള്ള കോട്ടയത്തെ ആ ക്ഷേത്രത്തെപ്പറ്റി അറിയാം

കോട്ടയം : ഒരു വാർപ്പിനുള്ളില്‍ ചതുർബാഹുവായ ഭഗവാന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രം. ശത്രുനിഗ്രഹശേഷം വിശന്നുവലഞ്ഞ് വന്നിരിക്കുന്ന ഭഗവാന് നിവേദ്യം മുടക്കരുതെന്ന നിബന്ധനയുള്ള കൃഷ്‌ണ ക്ഷേത്രം.വില്വമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്തിയതെന്നാണ് പറയപ്പെടുന്നത്....

എൻ.എസ്.എസ് വൈക്കം യൂണിയൻ മഹാസമ്മേളനം; ഇന്ന് പതാക ഉയർത്തും

വൈക്കം: എൻഎസ്എസ് വൈക്കം യൂണിയൻ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ഇന്ന് സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച വൈക്കം കായലോര ബീച്ച് മൈതാനിയിൽ പതാക ഉയരും. കടുത്തുരുത്തിയിൽ നിന്നു പതാകയും തലയോലപ്പറമ്പിൽനിന്ന് കൊടിമരവും...

പ്രാർത്ഥനയുടെ പുണ്യത്തിനൊപ്പം ദാഹജലവും..! ഒന്നര പതിറ്റാണ്ടായി മണർകാട് പള്ളി റാസയ്ക്ക് ദാഹജലം നൽകി മണർകാട് സ്വദേശിയായ വ്യവസായി; വിതരണം ചെയ്യുന്നത് ലിറ്റർ കണക്കിന് കുപ്പിവെള്ളം

മണർകാട്: മണർകാട് കത്തീഡ്രല്ലിലെ ഭക്തി നിർഭരമായ റാസയ്‌ക്കെത്തുന്ന ഭക്തർക്ക് ദാഹജലം പകർന്നു നൽകുകയാണ് മണർകാട് സ്വദേശിയായ വ്യവസായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഇദ്ദേഹവും ചേർന്നാണ് പള്ളിയിലെ റാസയ്ക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics