HomeReligion
Religion
Kottayam
മണർകാട് കത്തീഡ്രലിൽ നടതുറക്കൽ നാളെ : പ്രാർത്ഥനയോടെ ഭക്തർ
കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ നാളെ നടക്കും. കത്തീഡ്രലിൽ രാവിലെ 8.30ന് മൂന്നിന്മേൽ കുർബാന - ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ്...
Kottayam
അനുഗ്രഹം തേടി ആയിരങ്ങൾ; ഭക്തജനസാഗരമായി മണർകാട് റാസ
കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കുരിശുപള്ളികളിലേക്കുള്ള റാസയിൽ അനുഗ്രഹം തേടി ആയിരങ്ങൾ. ആഘോഷവും ആത്മീയതയും സമന്വയിച്ച റാസയിൽ വർണവിസ്മയം...
Kottayam
തലയോലപ്പറമ്പ് യൂണിയനിൽ സംയുക്ത ഗുരുജയന്തി ആഘോഷം നാളെ സെപ്റ്റംബർ ഏഴ് ഞായറാഴ്ച
തലയോലപ്പറമ്പ് : യൂണിയനിൽ സംയുക്ത ഗുരുജയന്തി ആഘോഷം നാളെ സെപ്റ്റംബർ ഏഴ് ഞായറാഴ്ച തലയോലപ്പറമ്പ് യൂണിയനിൽ സംയുക്തമായി171ആമത് ഗുരുജയന്തി ആഘോഷങ്ങൾ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉൽഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ...
Kottayam
മറിയപ്പള്ളി എസ് എൻ ഡി പി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് ; സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും
കോട്ടയം : മറിയപ്പള്ളി എസ് എൻ ഡി പി ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് സെപ്റ്റംബർ ആറ് ശനിയാഴ്ച നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി വി...
Kottayam
എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ ഗുരുദേവ ജയന്തി ആഘോഷം സെപ്റ്റംബർ ഏഴിന്
തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടക്കും.ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ്...

