HomeReligion
Religion
General News
ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനം : ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ കയറി പ്രതിഷേധിച്ച് എസ് എൻ ഡി പി
റാന്നി : ദേവസ്വം ബോര്‍ഡിന്റെ ജാതി വിവേചനത്തിനെതിരെ എസ് എന്‍ ഡി പി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു സമരം നടത്തി. റാന്നി പെരുനാട്...
General News
ചിരവത്തറ അച്ചൻ അനുസ്മരണ സമ്മേളനം നടത്തി
തിരുവഞ്ചൂർ : വൈഎംസിഎ യുടെആഭിമുഖ്യത്തിൽ, വൈഎംസിഎയുടെ മുൻ രക്ഷാധികാരിയും മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന ചിരവത്തറ ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ അച്ചന്റെ ഒന്നാം ചരമവാർഷികദിനത്തോടനുന്ധിച്ച് ഇന്നലെ തിരുവഞ്ചൂരുള്ള...
General News
ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി
വെള്ളൂർ : ഇറുമ്പയം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണതിരുനാളിന് കൊടിയേറി. ഫാ. ജോസഫ് വട്ടോലിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. വികാരി ഫാ.അലക്സ് മേക്കാൻതുരുത്തിൽ സഹകാർമ്മികത്വം വഹിച്ചു.കൈക്കാരൻമാരായ ജിമ്മിനടുപ്പറമ്പിൽ, മാത്യു മുപ്പനത്ത് എന്നിവർ...
General News
ബദൽ കാതോലിക്കാ വാഴിക്കൽ നീക്കം : പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയർക്കീസിനോടും, സർക്കാർ – രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള അമർഷം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി
കോട്ടയം : മലങ്കരസഭയുടെ ശാശ്വത സമാധാനത്തിന് തുരങ്കം വെക്കാൻ ബദൽ കാതോലിക്കയെ വാഴിച്ച് ഭാരതമണ്ണിൽ അശാന്തിയുടെ വിത്തുപാകാൻ ശ്രമിക്കുന്ന അന്ത്യോഖ്യൻ പാത്രിയർക്കീസിനോടും, അതിനെ പിന്തുണയ്ക്കുന്ന സർക്കാർ, രാഷ്ട്രീയ നേതൃത്വങ്ങളോടുമുള്ള കടുത്ത അമർഷം രേഖപ്പെടുത്തി...