HomeReligion

Religion

എസ് എൻ ഡി പി യോഗം ഇറുമ്പയം ശാഖയിൽ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനവും കുമാരനാശൻ അനുസ്മരണവും നടത്തി

വൈക്കം : എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1801ഇറുമ്പയം ശാഖയിലെ നവീകരിച്ച ഓഡിറ്റോറിയ ത്തിന്റെ ഉൽഘാടനകർ മ്മം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ...

കാവുംഭാഗം കരുനാട്ടുകാവിൽ പള്ളിവേട്ടയും ഗരുഡ വാഹന എഴുന്നള്ളിപ്പും നാളെ

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയും ഗരുഡ വാഹന എഴുന്നള്ളിപ്പും നാളെ രാത്രി 8 മണിക്ക് നടക്കും. വൈകിട്ട് 6 ന് തിരുവല്ല രാജീവ്‌ കൃഷ്ണന്റെ നേതൃത്വത്തിൽ സ്പെഷ്യൽ മേളം,...

ചെമ്മനാകരി എളവാട്ടില്ലം ശ്രീ ഭദ്രകാളി ക്ഷേത്രോത്സവത്തിന് തുടക്കമായി

വൈക്കം: ചെമ്മനാകരി എളവാട്ടില്ലം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന് ഇന്ന് തുടക്കമായി. ക്ഷേത്രംതന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മോനാട്ടുമന ഗോവിന്ദൻ നമ്പൂതിരിയുടേയും മേൽശാന്തി സി സി ചന്ദ്രൻ കരുമാഞ്ചേരിയുടേയും മുഖ്യ...

പുണ്യം പകർന്ന് ചെറിയ പെരുന്നാൾ : കോട്ടയത്തെ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം ഇങ്ങനെ : നേതൃത്വം നൽകുന്നത് ഈ ഇമാമുമാർ 

കോട്ടയം : ഒരു മാസത്തെ വൃത ശുദ്ധിയുടെ പുണ്യം പകർന്ന് നാളെ ചെറിയ പെരുന്നാൾ.  താലൂക്കിലെ  വിവിധ  പള്ളികളിലെ  പെരുന്നാൾ നമസ്കാര സമയവും  നേതൃത്വം നൽകുന്നവരുടെ  പേരും...     1  താഴത്തെങ്ങാടി  ജുമാ മസ്ജിദ്. രാവിലെ...

പൊന്നാനിയിൽ ചന്ദ്രക്കല കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: പൊന്നാനിയിൽ പിറകണ്ടു. കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. വിശ്വാസികൾ ഒരു മാസത്തോളം വൃതശുദ്ധിയോടെ നോമ്പ് നോറ്റിരുന്ന കാലത്തിനാണ് ഇന്ന് സമാപനമായത്. ചെറിയ പെരുന്നാളിന് ഇതോടെ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics