HomeReligion

Religion

മള്ളിയൂര്‍ വിനായ ചതുര്‍ഥി ഉത്സവത്തിന് ബജറ്റ് ടൂറിസം സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 27ന് പ്രസിദ്ധമായ വിനായക ചതുർഥി

കോട്ടയം : മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ പ്രസിദ്ധമായ വിനായക ചതുര്‍ഥി ഉത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. വൈഷ്ണവ ഗണപതിയുടെ അപൂര്‍വ ചൈതന്യമുളള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവം ഗണേശ ഭക്തരുടെ സംഗമത്തില്‍ മഹാതീര്‍ഥാടനമായി മാറും. ഭക്തര്‍ക്ക്...

വൈക്കത്ത് വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തി

വൈക്കം:പിതൃക്കളുടെ മോക്ഷ പ്രാപ്തിയ്ക്കായി ഉറ്റവർ ക്ഷേത്രാങ്കണങ്ങളിൽ പിതൃതർപ്പണം നടത്തി. വൈക്കം പിതൃകുന്നം തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ടി വി പുരം ശ്രീരാമക്ഷേത്രം, വാഴേകാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണം...

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച ധ്യാനം

മണർകാട് :ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നാളെ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10.30 ന് ധ്യാനം റവ. ഫാ. ടിനു പി തമ്പി...

കൊല്ലാട് തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണം നടന്നു : മേൽശാന്തി അരുൺ പള്ളിക്കത്തോട് മുഖ്യ കാർമ്മികത്വം വഹിച്ചു

കോട്ടയം : കൊല്ലാട് തൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി അരുൺ പള്ളിക്കത്തോട് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ 5.30 മുതൽ ബലിതർപ്പണം നടത്തി.

നട്ടാശ്ശേരി വിഷ്ണുമംഗലം ക്രോധവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച

പാറമ്പുഴ : നട്ടാശ്ശേരി വിഷ്ണുമംഗലം ക്രോധവത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലി ജൂലൈ 24 വ്യാഴാഴ്ച നടക്കും. ക്ഷേത്രത്തിൽ മീനച്ചിലാറിന്റെ തീരത്ത് ക്ഷേത്ര കടവിൽ വിശാലമായ പന്തൽ ഉൾപ്പെടെ വാവുബലി കർമങ്ങൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics