HomeReligion
Religion
Kottayam
മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി : സീനീയർ ഫോട്ടോഗ്രാഫറും കഥകളി നീരുപകനും ആയ രാധാകൃഷ്ണ വാര്യർ ദീപ പ്രകാശനം നിർവ്വഹിച്ചു
ചിത്രം : കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിൻ്റെ ദീപ പ്രകാശനം പ്രശസ്ത ഫോട്ടോഗ്രാഫർ രാധാകൃഷ്ണ വാര്യർ നിർവ്വഹിക്കുന്നു.മുട്ടമ്പലം : കൊപ്രത്ത് ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് യഞ്ജ മണ്ഡപത്തിൽ സീനീയർ ഫോട്ടോഗ്രാഫറും...
Kottayam
രാമയണം സാമുഹിക സമരസതയുടെ ഉത്തമ മാതൃക ; മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് വിശുദ്ധാനന്ദ സ്വാമികൾ
മറ്റക്കര : ആനിക്കാട് ശ്രീ ശങ്കരനാരായണമൂർത്തി ക്ഷേത്രത്തിലെ പ്രധാന ഉപദേവനായ ശ്രീ ഹനുമാൻസ്വാമിയുടെ തിരുനടയിൽ രാമായണമാസാചരണത്തിന് തുടക്കം കുറിച്ചു. മറ്റക്കര ശ്രീരാമൃഷ്ണാശ്രമം മഠാധിപതി ശ്രീമദ് വിശുദ്ധാനന്ദസ്വാമികൾ രാമായണ പാരായണത്തിനുള്ള ദീപം തെളിയിച്ച് രാമായണ...
Kottayam
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിനിധി സംഘം റഷ്യയിൽ
മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്. റഷ്യൻ ഓർത്തഡോക്സ് സഭയുടെ...
Kottayam
മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
മുളക്കുളം: ഈ വർഷത്തെ നാലമ്പല ദർശനത്തിനുള്ള വിപുലമായ മുന്നൊരുക്കങ്ങളുമായി മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. വ്യാഴം മുതൽ ആഗസ്റ്റ് 16 വരെ (കർക്കിടക ഒന്നു മുതൽ മുപ്പത്തിയൊന്നു വരെ) മുഴുവൻ ദിവസവും തീർത്ഥാടകർക്ക്...
Kottayam
വൈക്കംക്ഷേത്ര നഗരിയിലെ ക്ഷേത്രങ്ങളെക്കുറിച്ച് വിവരിക്കുന്ന വൈക്കം ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടത്തി
ഫോട്ടോ:എക്സ്പ്രസ് സുരേഷ് ബാബു രചിച്ച വൈക്കം ക്ഷേത്രനഗരിയിലെ ക്ഷേത്രങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം വൈക്കം മഹാദേവക്ഷേത്രാങ്കണത്തിൽ ഫെഡറൽ ബാങ്ക് റിട്ട.സീനിയർ മാനേജർ കെ.ഗോവിന്ദൻ നായർ റിട്ട.പ്രഫ.ഡോ.ഇ.എസ്. രമേശന് നല്കി പ്രകാശനം ചെയ്യുന്നുവൈക്കം:വൈക്കംക്ഷേത്ര നഗരിയിലെ...

