HomeReligion
Religion
Kottayam
തിരുനക്കര ക്ഷേത്രോത്സവം : ഫണ്ട് ശേഖരണം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ വിനോദ് വിശ്വനാഥൻ നിർവഹിച്ചു ; പ്രസിഡണ്ട് ടി സി ഗണേഷ് ഏറ്റുവാങ്ങി
കോട്ടയം : മാർച്ച് 15ന് കൊടിയേറുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനോദ് വിശ്വനാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി...
Kottayam
പൊതി കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റേയും വിശുദ്ധ സെബാസ്ത്യാനോസീൻ്റേയും തിരുനാളിന് കൊടിയേറി
തലയോലപറമ്പ്:പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാളിന്...
Kottayam
മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാൾ ആഘോഷിച്ചു : ആദ്യഫല ലേലവും നടന്നു
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി.ദൈവമാതാവിന്റെ വിത്തുകളെ പ്രതിയുള്ള പെരുന്നാളും ആദ്യഫല ലേലവും സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക്...
News
തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകദിനവും കൺവെൻഷനും ജനുവരി 16 മുതൽ
വാളക്കുഴി: തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും. വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ:...
Kottayam
ടിവിപുരം പള്ളി പ്രത്തുശേരി പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരിപിടുത്തം നടത്തി : ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു
ടിവിപുരം: പള്ളിപ്രത്തുശേരി പഴുതു വള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരിപിടുത്തം ഭക്തിനിർഭരമായി. ഇന്നലെ ദീപാരാധന നേരത്ത് നടന്ന ദർശന പ്രധാനമായ തിരിപിടുത്തത്തിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു.തുടർന്ന്...