HomeReligion

Religion

എസ്എൻഡിപിയോഗം ചെ മ്മനത്തുകര വടക്ക് ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ മണ്ഡലകലശം നടത്തി

വൈക്കം: എസ്എൻഡിപിയോഗം ചെ മ്മനത്തുകര വടക്ക് ബ്രഹ്‌മചൈതന്യ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണത്തിനു ശേഷം നടന്ന മണ്ഡലകലശം ഭക്തി നിർഭരമായ ചടങ്ങുകളൊടെ നടന്നു. ക്ഷേത്രം മേൽശാന്തി പട്ടശ്ശേരിയിൽ ഷിബു ശാന്തികൾ മുഖ്യ കാർമികത്വം വഹിച്ചു....

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി; മാർച്ച് 31 ന് അശ്വതി വിളക്ക്; ഏപ്രിൽ ഒന്നിന് ആറാട്ട്

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും...

മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ട് ഭക്തി സാന്ദ്രമായി

കടുത്തുരുത്തി : മാന്നാർ മേജർശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരു ഉത്സവത്തോട് അനുബന്ധിച്ചു പത്താം ഉത്സവ ദിനം രാവിലെ 7ന് ഭാഗവത പാരായണം, 8ന് ശ്രീബലി, വൈകിട്ട് അഞ്ചിന് കൊടിയിറക്ക് 5.30ന് ആറാട്ട് പുറപ്പാട്, 7.30ന്...

കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേർന്നു

ബെയ്റൂട്ട് : മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക...

ആണ്ടൂര ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ; വിളംബര രഥഘോഷയാത്ര ആവേശമായി

ആണ്ടൂര്‍: ശ്രീമഹാദേവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ, തിരുവുത്സവം എന്നിവയോടനുബന്ധിച്ച് സമീപക്ഷേത്രങ്ങളും സാമുദായിക സംഘടനാ ഓഫീസുകളും ബന്ധിപ്പിച്ച് ധ്വജപ്രതിഷ്ഠാ സമിതിസംഘടിപ്പിച്ചവിളംബര രഥഘോഷയാത്ര ആവേശമായി.രാവിലെ 7 ന് ആണ്ടൂർ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്രബൈക്കുകള്‍, കാറുകള്‍ എന്നിവയുടെ അകമ്പടിയോടെ സമീപപ്രദേശങ്ങളിലെമുപ്പതോളംക്ഷേത്രങ്ങളും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics