HomeSports
Sports
Football
വിജയത്തോടെ ബ്രസീലും മൊറോക്കോയും; മികച്ച മൂന്നാം സ്ഥാനക്കാരാകാൻ കാത്തിരിപ്പ് തുടർന്ന് സ്‌കോട്ട്‌ലൻഡ്; ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക് മഞ്ഞപ്പട
മിയാമി: വിജയത്തോടെ ബ്രസീലും മൊറോക്കോയും റൗണ്ട് ഓഫ് 32 വിൽ സീറ്റ് ഉറപ്പിച്ചപ്പോൾ, ബ്രസീലിനോട് തോറ്റെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സ്‌കോട്ട്‌ലൻഡ്. സ്‌കോട്ട്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചതോടെയാണ് ബ്രസീൽ രണ്ടാം റൗണ്ടിലേയ്ക്ക് എത്തിയത്....
Football
ചെക്കിയയെ ഗോളിൽ മുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; ലോകകപ്പിൽ ആദ്യമായി രണ്ടാം റൗണ്ടിലേയ്ക്ക് ദക്ഷിണാഫ്രിക്ക; പുറത്തേയ്ക്കുള്ള വഴിയിൽ ഏഷ്യൻ ചാമ്പ്യന്മാരായ കൊറിയ
മെക്‌സിക്കോ സിറ്റി: ചെക്കിയയെ ഗോളിൽ മുക്കി മെക്‌സിക്കോയും, കൊറിയയെ പരാജയപ്പെടുത്തി ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയും ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നിന്നും രണ്ടാം റൗണ്ടിലേയ്ക്ക്. ദക്ഷിണാഫ്രിക്കയോട് തോറ്റ ഏഷ്യൻ കരുത്തരായ കൊറിയയും മെക്‌സിക്കോയോട് തോറ്റ...
Football
തോറ്റെങ്കിലും കാനഡ രണ്ടാം റൗണ്ടിൽ; ഖത്തറിനെ തോൽപ്പിച്ച് ബോസ്‌നിയയും; ലോകപ്പിൽ ഗ്രൂപ്പ് ബിയിൽ നിന്നും മൂന്ന് ടീമുകൾ റൗണ്ട് ഓഫ് 32 ലേയ്ക്ക്
വാഷിംങ്ടൺ: സ്വിസിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ കാനഡ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടിലേയ്ക്ക്. ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്വിറ്റ്‌സർലൻഡിനു പിന്നാലെ മികച്ച മൂന്നാം സ്ഥാനക്കാരിയി ബോസ്‌നിയ കൂടി രണ്ടാം...
Football
ആരാധകർ കാത്തിരുന്ന നിമിഷം ; ഒടുവിൽ നെയ്മർ കളത്തിൽ ; മത്സര ശേഷം കണ്ണീരണിഞ്ഞു നെയ്മർ
നീണ്ട 980 ദിവസങ്ങൾക്കു ശേഷം സൂപ്പർ താരം നെയ്മർ ബ്രസീൽ ജേഴ്‌സിയിൽ കളിക്കാനിറങ്ങി. ലോകകപ്പിൽ സ്‌കോട്ട്‌ലൻഡിനെതിരായ അവസാന മത്സരത്തിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്. 76-ാം മിനിറ്റിൽ മാത്യുസ് കുന്യയ്ക്ക് പകരക്കാരനായാണ് താരം ഇറങ്ങിയത്....
Football
കാനറികളുടെ സാംബ ഡാൻസ് ; സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക് ; വിനീഷ്യസിന് ഡബിൾ
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്കോട്ട്‍ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിൽ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീൽ സ്കോട്ട്ലൻ്റിനെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ...

