HomeUncategorized

Uncategorized

പെരിങ്ങര ഗ്രാമപഞ്ചായത്ത് : വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 67 കട്ടിലുകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷയായി....

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി; മാർച്ച് 31 ന് അശ്വതി വിളക്ക്; ഏപ്രിൽ ഒന്നിന് ആറാട്ട്

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും...

എസ്.കെ.എൻ 40: ട്വന്റി ഫോറിന്റെ ലഹരി വിരുദ്ധ പരിപാടി നാളെ രാവിലെ പുതുപ്പള്ളിയിൽ; കടുവാക്കുളത്തെ പരിപാടി മാറ്റി വച്ചു

കോട്ടയം: 24 ചാനലിന്റെ ലഹരി വിരുദ്ധ യാത്ര എസ്.കെ.എൻ 40 യുടെ ഭാഗമായി കടുവാക്കുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മാറ്റി വച്ചു. ഇന്നു വൈകിട്ട് ഏഴിന് കടുവാക്കുളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയാണ് മാറ്റിവച്ചത്....

കനത്ത മഴയും കാറ്റും: കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി; ചുങ്കത്തും ദേവലോകത്തും പാറയ്ക്കൽ കടവിലും ഇല്ലിക്കലും റോഡ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയം നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. കോട്ടയം ചുങ്കം ചാലുകുന്നിൽ ദേശാഭിമാനിയ്ക്കു മുന്നിലാണ് മരം വീണത്. ദേശാഭിമാനിയുടെ സമീപത്തെ...

ആശ വർക്കർമാർക്ക് വനിതാ കോൺഗ്രസ് ഐക്യദാർഢ്യം അർപ്പിച്ചു

കോട്ടയം: ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരളാ വനിതാ കോൺഗ്രസ് സംസ്ഥാന...
spot_img

Hot Topics