HomeUncategorized

Uncategorized

സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞത് 40 വർഷം ; ആദ്യം ഒളിത്താവളമാക്കിയത് കോട്ടയം ജില്ലയിലെ കല്ലറയെ; പ്രതിയെ പിടികൂടി പൊൻതൂവൽ നേടി കൊല്ലം ജില്ല പൊലീസ് 

കൊല്ലം : കൊല്ലം വെളിയത്ത് സഹോദരി ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 40 വർഷത്തിന് ശേഷം പിടിയില്‍. പടിഞ്ഞാറ്റിൻകര സ്വദേശി മോഹനൻപിള്ളയാണ് അറസ്റ്റിലായത്.കോട്ടയത്ത് മറ്റൊരു പേരിലും വിലാസത്തിലും വിവാഹം കഴിച്ച്‌ കുടുംബമായി ഒളിവില്‍ കഴിയുന്നതിനിടെയൊണ്...

ഇറാൻ്റെ വ്യോമാക്രണ ഭീഷണി ; അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ കുവൈത്ത്

കുവൈത്ത് സിറ്റി: ഇറാന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വ്യോമാക്രമണ ഭീഷണികളെ പ്രതിരോധിക്കുന്നതിനായി നോർവീജിയൻ കമ്പനിയായ കോങ്സ്ബെർഗ് ഗ്രുപ്പനില്‍ നിന്ന് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനം വാങ്ങാൻ കുവൈത്ത് കരാറൊപ്പിട്ടു.യുഎസിന്റെ ഫോറിൻ മിലിട്ടറി സെയില്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി പ്രമുഖ...

പാലാ നഗരസഭയിൽ വീണ്ടും പ്രതിസന്ധി : സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് : കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി

പാലാ : നഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ്. സ്വതന്ത്ര കൂട്ടായ്മയ്ക്കെതിരെ പ്രമേയം പാസാക്കി കോൺഗ്രസ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൂടിയ ശേഷമാണ് പിന്തുണ പിൻവലിച്ചത്. ഇന്നലെ കൗൺസിലർമാർ പാർലമെൻററി പാർട്ടിയോഗം...

കുടമാളൂർ അമ്പാടിയിൽ വീടിന് നേരെ പെട്രോൾ ബോബെറിഞ്ഞ സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ; വീട് ചോദിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുകാർ

കോട്ടയം: കുടമാളൂർ അമ്പാടിയിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കുടയംപടി സ്വദേശികളായ നിഖിൽ രാജൻ, സി.ആർ അനന്ദു എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്....

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒന്ന് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 3:30 വരെ പ്ലാമൂട് ട്രാൻസ്‌ഫോർമർ പരിധിയിൽ  വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics