ന്യൂഡൽഹി: മദ്രസകൾക്കെതിരെ നീക്കവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദേശവുമായി കമ്മീഷൻ തലവൻ പ്രിയങ്ക് കാൻഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
മദ്രസബോർഡുകൾ നിർത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിർദേശമുണ്ട്.
മദ്രസകളിലെ വിദ്യാഭ്യാസരീതി...
പത്തനംതിട്ട :ദേശീയപാതകൾ, മലയോര ഹൈവേ, തീരദേശ ഹൈവേ, തുടങ്ങി ഗ്രാമീണ റോഡുകൾ വരെ ഉന്നതനിലവാരത്തിൽ നിർമ്മിച്ചുകൊണ്ടുള്ള സമഗ്ര വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന...
മുംബൈ: ടാറ്റ ട്രസ്റ്റ് ചെയർമാനായി ചുമതലയേല്‍ക്കാൻ നോയല്‍ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയില്‍ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ...
ജയ്പൂർ: ഒരു ശുചീകരണ ക്യാമ്ബിൽ പങ്കെടുക്കാൻ സ്ഥലത്തെത്തിയ ജില്ലാ കളക്ടർ കയ്യോടെ പിടികൂടിയത് പ്രദേശത്തെ വമ്ബൻ സെക്സ് റാക്കറ്റിനെ. ഒരു സ്പാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ...
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നതിൽ പ്രധാന തടസമെന്ന് പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തിയിരുന്ന അഗ്‌നിപഥ് പദ്ധതിയിൽ കാര്യമായ പൊളിച്ചെഴുത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. അഗ്‌നിവീറുകളുടെ നിലനിർത്തൽ ശതമാനം വർദ്ധിപ്പിക്കുന്നതുൾപ്പെടെയുളള കാര്യത്തിൽ അധികം...