HomeUncategorized
Uncategorized
General News
“നൂറു തവണ അപ്പീൽ തന്നിട്ട് കാര്യമില്ല; പുറത്താക്കിയാൽ പുറത്താക്കിയത് തന്നെ”; എ സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് എം.വി ഗോവിന്ദന്‍
പാലക്കാട്: വിഎസ് അച്യുതാനന്ദന്‍റെ പിഎ ആയിരുന്ന എ സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എ സുരേഷിനെ പുറത്താക്കിയതാണ്. തിരിച്ചെടുക്കണമെന്ന ആവശ്യം ചെവികൊള്ളില്ല. നൂറു തവണ അപ്പീൽ...
Crime
പ്രസവം എടുത്തത് പ്ലസ് ടു വിദ്യാർത്ഥി: ആശുപത്രിയിൽ എത്തിയ യുവതിയ്ക്ക് ദാരുണാന്ത്യം
ലഖ്നൌ: ഉത്തർപ്രദേശിലെ അബേദ്കർ നഗരില്‍ രജിസ്ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍ പ്ലസ് ടു വിദ്യാർത്ഥി നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി ദാരുണമായി മരിച്ചു. സംഭവത്തില്‍ യോഗേഷ് വർമ (32)യും...
Crime
രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാൻ മെറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ; അമ്മയുടെ ശ്രദ്ധമാറിയതോടെ ആദ്യ കുട്ടി കുളത്തിൽ വീണു ; കുട്ടിയ്ക്ക് ദാരുണാന്ത്യം
ബംഗളൂരു: രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളില്‍ വീണുമരിച്ചു. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ...
General News
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ: ജീവനൊടുക്കിയത് മികച്ച കർഷകനുള്ള പുരസ്കാരം നേടിയ കർഷകൻ
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. കീടനാശിനി കുടിച്ച് ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്....
General News
3300 കോടി രൂപ ചിലവഴിച്ച് ആറുവരിപ്പാത; ഗുവഹാത്തിയിൽ പാലം ജനങ്ങൾക്ക് തുറന്ന് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
അസം: ഗുവാഹത്തിയുടെയും വടക്കൻ ഗുവാഹത്തിയുടെയും മുഖച്ഛായ മാറ്റുന്ന കുമാർ ഭാസ്കർ വർമ്മ പാലം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബ്രഹ്മപുത്ര നദിക്ക് കുറുകെ 3,300 കോടി രൂപ ചിലവഴിച്ചാണ് ഈ...

