HomeUncategorized
Uncategorized
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 20 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് വർക്കിന്റെ ഭാഗമായി സെൻ്റ് മാർക്സ്, അലക്കുകടവ്, തോണിക്കടവ്, ചേനപ്പാടി, ഇവ, തരകൻ, ഇടത്തിൽപള്ളി...
Obit
കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ സി.സന്തോഷ്
കോട്ടയം മുട്ടമ്പലം പുത്തൻപറമ്പിൽ സി.സന്തോഷ് (43) നിര്യാതനായി. സംസ്‌കാരെ നാളെ ഫെബ്രുവരി 19 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭൗതികദേഹം രാവിലെ 10 ന് പള്ളിപ്പറമ്പിലുള്ള വസതിയിൽ എത്തിക്കും.
Crime
ഓട്ടോഡ്രൈവറുടെ ജാഗ്രത തുണച്ചു; ഓട്ടോയ്ക്കു പിന്നിലേയ്ക്ക് പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് തോന്നിയ സംശയത്തിൽ കുടുങ്ങിയത് നിരവധി മോഷണക്കേസിലെ പ്രതി; താഴത്തങ്ങാടി അറുത്തൂട്ടിയിലെ ഓട്ടോ ഡ്രൈവർമാരുടെ ഇടപെടലിൽ കുടുങ്ങിയത് തമിഴ്‌നാട് സ്വദേശിനി
കോട്ടയം: ഓട്ടോറിക്ഷയ്ക്ക് പിന്നിലേയ്ക്ക് പഴ്‌സ് വലിച്ചെറിയുന്നത് കണ്ട് ഓട്ടോ ഡ്രൈവർക്ക് തോന്നിയ സംശയത്തിൽ കുടുങ്ങിയത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനി. താഴത്തങ്ങാടി അറുത്തൂട്ടിയിലാണ് ഓട്ടോ ഡ്രൈവർമാരുടെ ജാഗ്രതയിൽ മോഷണക്കേസ് പ്രതിയായ തമിഴ്‌നാട്...
Crime
പൊറോട്ടയ്ക്ക് ചൂടുണ്ടായില്ല; കോഴിക്കോട് ഹോട്ടൽ ഉടമയെ ആക്രമിച്ചു ; ഹോട്ടൽ തല്ലിത്തകർത്തു
കോഴിക്കോട്: പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം....
General News
ഭക്ഷ്യവിഷബാധയാണോ അലർജിയാണോ.. ? തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ടു പേർ മരിച്ച സംഭവത്തിൽ അന്വേഷണം സജീവം
തിരുവനന്തപുരം: കണവ തോരനും മീൻ മുട്ടയും കപ്പയും പൊറോട്ടയുമൊക്കെ വാങ്ങി ഞങ്ങള്‍ ഒരുമിച്ചാണ് കഴിച്ചത്. ഭക്ഷണം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെയാണ് എല്ലാം മാറിമറിഞ്ഞത്… വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തില്‍...

