HomeUncategorized

Uncategorized

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ നാല് ബുധനാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചക്രാത്തിക്കുന്ന് , പാടത്തുംക്കുഴി , കൊച്ചുപ്പള്ളി , മണിമുറി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ...

വൈക്കം തലയോലപ്പറമ്പ് പൊന്നുരുക്കം പാറയിൽ പാടശേഖരത്തിൽ പുറംബണ്ട് കവിഞ്ഞൊഴുകി; 125 ഏക്കറിലെ കൃഷി നശിച്ചു

തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കം പാറ പാടശേഖരത്തിൽ പുറംബണ്ട് കവിഞ്ഞൊഴുകി 125 ഏക്കറിലെ വർഷ കൃഷി നശിച്ചു. 10 ദിവസം പ്രായമായ നെൽ വിത്തുകളാണ് ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനെ തുടർന്ന് നശിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ...

വൈക്കം പള്ളി പ്രത്തുശ്ശേരി മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

വൈക്കം: പള്ളി പ്രത്തുശ്ശേരി മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മഞ്ചാടി ഗ്രൗണ്ടിൽ ചേർന്ന കൂട്ടായ്മ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. മഞ്ചാടി ബാലവേദി പ്രസിഡന്റ്...

മാന്നാനം സെന്റ് ജോസഫ്‌സ് യു പി സ്‌കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു

കോട്ടയം: മാന്നാനം സെന്റ് ജോസഫ്‌സ് യു പി സ്‌കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥന യോടെ പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സ്വാഗതം...

കോട്ടയം കിടങ്ങൂരിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു പേർ പൊലീസ് പിടിയിൽ; പിടിയിലായത് പാലക്കാട് പെരുമ്പായിക്കാട് അമയന്നൂർ സ്വദേശികൾ

കോട്ടയം: കിടങ്ങൂരിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പാലക്കാട് പരിയത്തൂർ മുടക്കാട് ഭാഗം പുത്തൻപീടികയിൽ അലി ഇക്ബാൽ (35), കോട്ടയം പെരുമ്പായിക്കാട് ഉദയംപുത്തൂർ പവിത്രം സതീഷ് കുമാർ (51), അമയന്നൂർ കോയിക്കൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics