HomeUncategorized
Uncategorized
Crime
മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലി തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠന് ഏഴു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും
കോട്ടയം: കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഇളയ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠ സഹോദരന് 7 വർഷം തടവും 3 ലക്ഷം രൂപ പിഴയും. എരുമേലി ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ...
Crime
ആർ.എസ്.എസിൻ്റെ കൊടികൾ തീ വച്ച് നശിപ്പിച്ച് റീൽസ് ഷൂട്ടിംങ്: കേസെടുത്ത് പൊലീസ്
കണ്ണൂർ : ചൊക്ലിയില്‍ ആർഎസ്‌എസിൻ്റെ കൊടികള്‍ തീവെച്ച് നശിപ്പിച്ച് റീല്‍സ് ചിത്രീകരിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ചൊക്ലി പള്ളിക്കുനിയില്‍ നിന്നും മോന്താല്‍ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സ് ഷെല്‍ട്ടറിന് മുകളിലും,...
Uncategorized
റാന്നിക്കാർക്ക് ഇനി ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ പണം തടസമാകില്ല; അച്ചായൻസ് ഗോൾഡ് 41 ആം ഷോറൂം ഫെബ്രുവരി 13 ന് സിനിമാതാരം ആശാ ശരത്തും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം...
റാന്നി: റാന്നിക്കാരുടെ ആഗ്രഹങ്ങൾക്ക് പണം ഇനി തടസം നിൽക്കില്ല. റാന്നിയിലെ സാധാരണക്കാരുടെ ആഗ്രങ്ങൾ സ്വർണം കൊണ്ട് യാഥാർത്ഥ്യമാക്കാൻ അച്ചായൻസ് ഗോൾഡ് എത്തുന്നു. അച്ചായൻസ് ഗോൾഡിന്റെ 41 ആം ഷോറൂം ഫെബ്രുവരി 13 വെള്ളിയാഴ്ച...
Crime
കല്ലറയിൽ മുറുക്കാൻ കട നടത്തുന്ന അസം സ്വദേശിയിൽ നിന്നും ഗുണ്ടാപിരിവ് ആവശ്യപ്പെട്ടു: പണം നൽകാതിരുന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ
കോട്ടയം: ഗുണ്ടാപിരിവ് നൽകാതിരുന്നതിനെ തുടർന്ന് കല്ലറയിൽ മുറുക്കാൻകട നടത്തുന്ന അസം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. വെച്ചൂർ അച്ചിനകം കളരിക്കൽ വീട്ടിൽ അനന്തു ഷാജി(32), അംബികമാർക്കറ്റ് കളരിക്കൽ വീട്ടിൽ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടിക്കലുങ്ക്, ബാങ്കുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5...

