HomeUncategorized

Uncategorized

വളർത്തിയ വീട്ടിൽ നിന്നും കെട്ടുപൊട്ടിച്ചോടിയ അമേരിക്കൻ ബുള്ളി ബേക്കർ ജംഗ്ഷനിൽ എത്തി; തെരുവുനായയുമായി കടിപിടി കൂടി; പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നായയെ പിടിച്ചു കെട്ടി; നായയെ എവിടെ ഏൽപ്പിക്കുമെന്ന ആശങ്കയിൽ അധികൃതർ

കോട്ടയം: വളർത്തിയ വീട്ടിൽ നിന്നും കെട്ടുപൊട്ടിച്ചോടി ബേക്കർ ജംഗ്ഷനിൽ എത്തിയ അമേരിക്കൻ ബുള്ളി ഇനത്തിൽപ്പെട്ട നായ തെരുവുനായയുമായി കടിപിടി കൂടി. തെരുവിൽ കടിപിടി കൂടിയ നായയെ ഒടുവിൽ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന്...

സ്വന്തം രാജ്യത്തൈക്കാൾ വലിയ തീവ്രവാദ സൈന്യം കയ്യിൽ; ഇസ്രയേലിനെ പോലും വിറപ്പിച്ച് നിർത്തിയ സൈനിക ശക്തി; ഹസൻ നസ്‌റല്ലയുടെ തലയെടുത്ത് ഇസ്രയേൽ ആക്രമണം; ഹസൻ വീഴുമ്പോൽ തകരുന്നത് ഹിസ്ബുള്ള കോട്ടയോ

ജറുസലം: ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റല്ലയെ വധിച്ചതിലൂടെ തങ്ങളുടെ ശത്രുനിരയിലെ മറ്റൊരു പ്രബലനെ കൂടിയാണ് ഇസ്രയേൽ ഇല്ലായ്മ ചെയ്തിരിക്കുന്നത്. ഗാസയിലെ ഹമാസുമായും യെമനനിലെ ഹൂതികളുമയും ഉൾപ്പെടെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഹസൻ നസ്‌റല്ല...

നെഹ്‌റു ട്രോഫി കാരിച്ചാലിന്; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് അഞ്ചാം കിരീടം

ആലപ്പുഴ: പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടന് നെഹ്‌റു ട്രോഫി. തുടർച്ചയായ അഞ്ചാം തവണയാണ് കാരിച്ചാൽ നെഹ്‌റുട്രോഫി സ്വന്തമാക്കുന്നത്. നാലു മിനിറ്റ് 29...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. മീനച്ചിൽ കുറിച്ചിത്താനം,നെല്ലിത്താനത്തുമല ഭാഗത്ത് കണ്ണം ചിറയിൽ വീട്ടിൽ ആൽബിൻ അനി (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു...

ഡിഎൻഎ ഫലം ഇന്ന് വന്നേക്കില്ല; അർജുന്റെ മൃതദേഹ അവശേഷിപ്പുകൾ നാട്ടിലെത്തിക്കാൻ വൈകും

ബംഗളൂരു : ഷിരൂരിലെ നീണ്ടനാളത്തെ തെരച്ചിലിനൊടുവില്‍ ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ നിന്നും കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ ഡിഎൻഎ ഫലം ഇന്ന് വന്നേക്കില്ല. അതിനാല്‍, മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.