HomeUncategorized

Uncategorized

ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ; ചികിത്സയ്ക്കു പണം കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

കോട്ടയം: ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ കോട്ടയം പാക്കിൽ സ്വദേശി ഗുരുതരാവസ്ഥയിൽ. കോട്ടയം പാക്കിൽ പാലത്തിങ്കൽ വീട്ടിൽ സലി മോഹനന്റെ മകൻ സഞ്ജുവാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അപകടത്തിൽ പരിക്കേറ്റ സഞ്ജു ബാംഗ്ലൂർ മടിവാളയിലെ സെന്റ്...

കോട്ടയം കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പ്രിന്റർ നൽകി പൂർവ വിദ്യാർത്ഥികൾ

കോട്ടയം: കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പ്രിന്റർ നൽകി പൂർവ വിദ്യാർത്ഥികൾ. സ്‌കൂളിലെ 92-93 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഉണർവിന്റെ നേതൃത്വത്തിലാണ് പ്രിന്റർ സമ്മാനിച്ചത്. പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ഉണർവ് നേതൃത്വത്തിലുള്ള...

സാമ്പത്തിക തട്ടിപ്പുകൾക്ക് എതിരെ ബോധവത്കരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി; സാമ്പത്തിക തട്ടിപ്പുകളിൽ ജാഗ്രത പുലർത്താൻ ബോധവത്കരണ ക്ലാസുകൾ

കോട്ടയം: പാതി വില അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങുന്ന മലയാളികൾക്ക് ബോധവത്കരണവുമായി ലയൺസ് ഡിസ്ട്രിക്ട് 318 ബി. ഇത്തരത്തിൽ സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ കുടുങ്ങുന്നവർക്ക് ബോധവത്കരണം നൽകുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾക്കും തുടക്കമിട്ടു....

കോട്ടയം ഏറ്റുമാനൂരിൽ വ്യാജ നമ്പർ പ്ലേറ്റുമായി മാലിന്യം തള്ളാൻ ലോറിയെത്തി; കർശന നടപടിയുമായി ഏറ്റുമാനൂർ പൊലീസ്; കക്കൂസ് മാലിന്യം തള്ളുന്ന ലോറികൾക്കെതിരെ ഏറ്റുമാനൂരിൽ കർശന നടപടി

കോട്ടയം: വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും, നമ്പർ പ്ലേറ്റ് കരി ഓയിൽ ഒഴിച്ചു മറച്ചും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഏറ്റുമാനൂർ പൊലീസ് പിടികൂടി. ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളാനെത്തിയ...

കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി)

കൊല്ലാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics