HomeUncategorized

Uncategorized

രണ്ട് ദിവസത്തിൽ രണ്ട് ലക്ഷം പേർ ദർശനത്തിനെത്തി:ശബരിമലയിൽ നിയന്ത്രണവിധേയമായ തിരക്ക്; ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത്

പമ്പ:ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിലെ സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും രണ്ട് ദിവസം കൊണ്ട് ഏകദേശം രണ്ട് ലക്ഷം തീർത്ഥാടകർ ദർശനത്തിനെത്തിയതായും എഡിജിപി എസ്....

പാലത്തായി കേസ്:കോടതി വിധിക്ക് പിന്നാലെ ആഹ്ലാദപ്രകടനത്തിൽ പടക്കം പൊട്ടിത്തെറിച്ചു; സ്ത്രീയ്ക്ക് പരുക്ക്

പാനൂർ (കണ്ണൂർ):പാലത്തായി പീഡനക്കേസിലെ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവ് വിധിച്ചതിനെത്തുടർന്ന് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ സ്ത്രീക്ക് പരുക്ക്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.കടവത്തൂരിലെ ഒരു സംഘം...

26 ആക്രമണങ്ങളുടെ സൂത്രധാരൻ;45 ലക്ഷം തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചു

അമരാവതി: 45 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സിപിഐ (മാവോയിസ്റ്റ്) കമാൻഡർ മദ്‌വി ഹിദ്മയെ സുരക്ഷാസേന വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ മറേദുമില്ലി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹിദ്മ മരിച്ചത്. ആന്ധ്ര–ഛത്തീസ്ഗഡ്–തെലങ്കാന സംസ്ഥാനങ്ങളുടെ...

എസ്ഐആർ ഡിസംബർ 4-നകം പൂർത്തിയാക്കണം; സമയം നീട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം :സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് സമയപരിധി നീട്ടി നൽകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എന്യൂമെറേഷൻ ഫോമുകളുടെ വിതരണം, വോട്ടർമാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ...

ചെങ്കോട്ട സ്ഫോടനം:ചാവേർ ആക്രമണത്തെ ന്യായീകരിച്ച് ഉമർ നബി; സ്ഫോടനത്തിന് തൊട്ടുമുൻപ് ചിത്രീകരിച്ച വിഡിയോ പുറത്ത്

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് മുൻപായി ഉമർ നബി റെക്കോർഡ് ചെയ്ത വിഡിയോ പുറത്തുവന്നു. ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് പ്രസംഗമാണ് വിഡിയോയിലുളളത്. ഭീകരാക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് ചിത്രീകരിച്ചതാണെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics