HomeUncategorized

Uncategorized

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ അറസ്റ്റിൽ

തിരുവന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനം വച്ച് നടന്ന ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്...

കബനിഗിരിയിൽ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

കൽപ്പറ്റ: കബനിഗിരിയിലെ വീട്ടിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായതായി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാടിച്ചിറ കബനിഗിരി മരക്കടവ് പനക്കൽ ഉന്നതിയിൽ താമസിക്കുന്ന ബാലകൃഷ്ണന്റെ മകൾ മഞ്ജു (19), ബിനുവിന്റെ മകൾ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്തു. തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന രഹസ്യ ഇന്‍വെസ്റ്റിഗേഷൻ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.ചോദ്യം ചെയ്യലിന് ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ...

അറ്റകുറ്റപ്പണികൾക്കായി 3,500 അടി ഉയരത്തിലെ വാഗമൺ ഗ്ലാസ് ബ്രിജ് അടച്ചു;നവംബർ 19-30 വരെ പ്രവേശനമില്ല

ഇടുക്കി: സാഹസിക വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാഗമൺ ഗ്ലാസ് ബ്രിജ് താൽക്കാലികമായി അടയ്ക്കുന്നു. ഇടുക്കി ജില്ലയിലെ വാഗമൺ അഡ്വഞ്ചർ പാർക്കിനുള്ളിലെ ഈ കാൻ്റിലിവർ ഗ്ലാസ് ബ്രിജ് അറ്റകുറ്റപ്പണികൾക്കായി നവംബർ 19 മുതൽ 30 വരെ...

പഴയ വാഹനങ്ങളുടെ പരിപാലനച്ചെലവ് കൂടി; ഫിറ്റ്നസ് ഫീസ് പത്തിരട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂസ് ഡെസ്ക് :രാജ്യത്ത് പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസ് വലിയ തോതിൽ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. നിലവിലുള്ള ഫീസിനേക്കാൾ പത്തിരട്ടി വരെ ഉയർത്തിക്കൊണ്ടാണ് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി വരുത്തിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics