HomeUncategorized

Uncategorized

ആരോഗ്യനിലയിൽ പുരോഗതി ഇല്ല; ആലപ്പുഴയിലെ കുഞ്ഞിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ നില ഗുരുതരമായി തുടരുന്നു. വിദഗ്ദ ചികിത്സയ്ക്കായി കുഞ്ഞിനെ കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന കുഞ്ഞിന്റെ...

25 വർഷത്തിനിടെ പൊളിച്ചതല്ലാതെ എന്തെങ്കിലും പുതിയത് തുടങ്ങിയിട്ടുണ്ടോ..? ചെക്ക് മുക്കും, പിന്നെ കക്കും..! കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥ മാജിക്; എല്ലാം നശിപ്പിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയ; തട്ടിപ്പിന്റെ നരകസഭ…! ഭാഗം – 2

തട്ടിപ്പിന്റെ നരകസഭ…! ഭാഗം - 2കോട്ടയം: 15 വർഷം മുൻപ്..! ഏതാണ്ട് 2010ൽ ഉദ്ഘാടനം ചെയ്തതാണ് കോടിമത പച്ചക്കറി മാർക്കറ്റ്. ഇതിന് ശേഷം കോട്ടയം നഗരത്തിൽ വൃത്തിയായി പുതിയ ഒരു സ്ഥാപനവും നഗരസഭയുടെ...

വിതുര ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ​ക്യാപസ്യൂളിൽ മൊട്ടുസൂചി; കണ്ടെത്തിയത് ശ്വാസംമുട്ടലിന് നൽകിയ ​ക്യാപ്സ്യൂളിൽ 

തിരുവനന്തപുരം: വിതുര ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ​ക്യാപസ്യൂളിൽ മൊട്ടുസൂചി കണ്ടെത്തി. രോ​ഗികൾക്ക് ശ്വാസംമുട്ടലിന് നൽകിയ ​ക്യാപ്സ്യൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് ലഭിച്ച ​ക്യാപ്സൂളിലാണ് മൊട്ടുസൂചി...

തിരുവാർപ്പ് പഞ്ചായത്ത് ഒ.എസ് അനീഷ് പ്രസിഡന്റ്; ജയ സജിമോൻ വൈസ് പ്രസിഡന്റ്

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഒ.എസ് അനീഷിനെ തിരഞ്ഞെടുത്തു. ജയ സജിമോൻ ആണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിലെ അജയൻ കെ.മേനോൻ എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ്...

നഷ്ടപ്പെട്ട ഫോണ്‍ ട്രാക്ക് ചെയ്യാം, ബ്ലോക്ക്  ചെയ്യാം; അറിയാം സഞ്ചാർ സാത്തി ആപ്പ്

ഡൽഹി : സഞ്ചാര്‍ സാത്തി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. ഇനിമുതല്‍ തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം കൂടുതല്‍ എളുപ്പമാക്കാനാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics