HomeUncategorized

Uncategorized

കോട്ടയം റെയിൽവേ ട്രാക്കിൽ നിരന്തരം കല്ല് കയറ്റി വച്ചു; അപകട സാധ്യത തിരിച്ചറിഞ്ഞ് റെയിൽവേ സംരക്ഷണ സേനാ സംഘം നടത്തിയ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരം; ജാർഖണ്ഡുകാരൻ കേരളത്തിലെത്തി പാളത്തിൽ കല്ലുവച്ചത് എന്തിന്...

കോട്ടയം: അടുത്തിടെ കൊല്ലത്ത് റെയിൽവേ ട്രാക്കിൽ വൈദ്യുതി പോസ്റ്റ് വച്ചതിന് രണ്ടു യുവാക്കളെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂർ നിരന്തരം റെയിൽവേ ട്രാക്കിൽ കല്ല് വയ്ക്കുന്നതായി കോട്ടയം...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; മഞ്ഞിടിഞ്ഞു വീണത് ബിആര്‍എസിന്‍റെ ക്യാമ്പുകള്‍ക്ക് മുകളിലേക്ക്; കുടുങ്ങിക്കിടക്കുന്നത് 41 തൊഴിലാളികള്‍; 16 പേരെ രക്ഷപ്പെടുത്തി

ദില്ലി: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് വൻ ഹിമപാതമുണ്ടായത്. ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി....

ഏറ്റുമാനൂരിൽ ട്രെയിൻ തട്ടി മരിച്ചത് അമ്മയും രണ്ടു മക്കളും; ജീവനൊടുക്കിയതെന്ന് സൂചന; മൃതദേഹങ്ങൾ ട്രെയിൻ തട്ടി ചിന്നിച്ചിതറി

ഏറ്റുമാനൂർ: ട്രെയിൻ തട്ടി മരിച്ചത് അമ്മയും രണ്ട് മക്കളും. അമ്മയും രണ്ട് പെൺകുട്ടികളുമാണ് ട്രെയിൻ തട്ടി മരിച്ചതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഇവർ ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയും...

കോട്ടയത്തെ വിസാ തട്ടിപ്പ്; പൊലീസ് ഇൻസ്‌പെക്ടറും തട്ടിപ്പുകാരിയായ സ്ഥാപന ഉടമസ്ഥയും റിമാൻഡിൽ; കാൻ അഷ്വറിന് എതിരെ കൂടുതൽ പരാതികൾ; പ്രീതി മുൻപും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പരാതിക്കാർ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ നടന്ന തട്ടിപ്പ് സ്ഥാപന ഉടമസ്ഥയ്ക്ക് പിന്നാലെ പൊലീസ് ഇൻസ്‌പെക്ടറും റിമാൻഡിൽ. ഇതിനിടെ ജാഗ്രത ന്യൂസ് ലൈവ്...

കോട്ടയത്ത് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ സ്ഥിരം പ്രശ്‌നക്കാരൻ; പ്രീതിയുമായുള്ള സൗഹൃദം തുടങ്ങിയത് മല്ലപ്പള്ളിയിൽ എസ്.എച്ച്.ഒ ആയിരിക്കെ; സഞ്ജയ്ക്ക് എതിരെ ഭാര്യ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത് രണ്ടു തവണ

കോട്ടയം: തട്ടിപ്പുകേസിൽ അറസ്റ്റിലായ പൊലീസ് ഇൻസ്‌പെക്ടർ സ്ഥിരം പ്രശ്‌നക്കാരൻ. മല്ലപ്പള്ളിയിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ആയിരിക്കെയാണ് തട്ടിപ്പ് കേസിൽ നിലവിൽ അറസ്റ്റിലായ പ്രീതിയുമായി സൗഹൃദം ആരംഭിച്ചത്. ഈ സൗഹൃദത്തിന്റെ പേരിൽ സഞ്ജയ്ക്ക് എതിരെ...
spot_img

Hot Topics