HomeUncategorized
Uncategorized
Kottayam
പാലായിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിയ്ക്ക് പരിക്ക്
പാലാ: സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ഗീതുവിനെ (29) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടപ്ലാമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.
Kottayam
കനത്ത കാറ്റിലും മഴയിലും വീടിന്റെ മതിൽ ഇടിഞ്ഞു വീണു; വീട് അപകടാവസ്ഥയിൽ; സംഭവം കോട്ടയം കളക്ടറേറ്റിനു സമീപം കീഴുക്കുന്നിൽ
കോട്ടയം: കനത്ത കാറ്റിലും മഴയിലും കളക്ടറേറ്റിനു സമീപം വീടിന്റെ മതിൽ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് കളക്ടറേറ്റിനു സമീപം കീഴുക്കുന്ന് ഭാഗത്ത് പള്ളിക്കത്തയ്യിൽ വീട്ടിൽ അശോക് കുമാറിന്റെ വീടിന്റെ...
General News
ഐപിഎസ് തലപ്പത്ത് അഴിച്ച് പണി : ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റം
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പോലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേർക്കാണ് മാറ്റം.കൊല്ലം റൂറല്‍ പോലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു....
Kottayam
വൈക്കത്ത് വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തി
വൈക്കം:പിതൃക്കളുടെ മോക്ഷ പ്രാപ്തിയ്ക്കായി ഉറ്റവർ ക്ഷേത്രാങ്കണങ്ങളിൽ പിതൃതർപ്പണം നടത്തി. വൈക്കം പിതൃകുന്നം തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ടി വി പുരം ശ്രീരാമക്ഷേത്രം, വാഴേകാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണം...
General News
വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിനും വില വർദ്ധിക്കുന്നു; ഉപയോഗിച്ച ഓയിൽ ഭക്ഷ്യ എണ്ണയിൽ കലരുന്നില്ലെന്ന് ഉറപ്പാക്കണം: എബി ഐപ്പ്
കോട്ടയം : വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഓയിലിനും വിലവർദ്ധിച്ചു. മാസങ്ങൾക്ക് മുൻപ് മുപ്പതു രൂപയിൽ താഴെ ആയിരുന്ന വില അൻപതു രൂപ ആയിട്ടാണ് വർദ്ധിച്ചത്. മുൻകാലങ്ങളിൽ തടിഅറുക്കുന്ന മീല്ലുകളും വാർക്കതകിട് വാടകയ്ക്ക്...