HomeUncategorized

Uncategorized

കോട്ടയം പരുത്തുംപാറയിൽ വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു; തമിഴ്‌നാട് ഊട്ടി സ്വദേശികളായ രണ്ടു പേരെ ചിങ്ങവനം പൊലീസ് പിടികൂടി

കോട്ടയം: പരുത്തുംപാറയിൽ വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് ഊട്ടി സ്വദേശികളായ രണ്ടു പേർ പൊലീസ് പിടിയിലായി. തമിഴ്‌നാട് ഊട്ടി പട്ടാണി വീട്ടിൽ ആഷിക് (19), സുരേഷ് (19) എന്നിവരെയാണ്...

മോഡലിംങിൻ്റെ മറവിൽ യുവതിയെ വിദേശത്ത് എത്തിച്ചു പീഡനം: യുവതിയുടെ പരാതിയിൽ രണ്ട് മോഡലുമാർ പിടിയിൽ 

കൊച്ചി : മോഡലിങിന്‍റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച്‌ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ മരട് പൊലീസിന്റെ പിടിയിലായി. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന ദുബൈയില്‍...

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കാൻ എത്തി; സ്ത്രീകൾ അടക്കം നാലു പേർക്ക് കടന്നൽ കുത്തേറ്റു; ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി 

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തേങ്ങ പറിക്കാനെത്തിയവര്‍ക്കും സഹായികളായി എത്തിയ രണ്ട് സ്ത്രീകള്‍ക്കും കടന്നല്‍ കുത്തേറ്റു. മുക്കം കാരശേരി കറുത്തപറമ്പ് മോലിക്കാവിലാണ് അപകടമുണ്ടായത്. ഗോതമ്പ് റോഡ് സ്വദേശി കണ്ണന്‍കുട്ടി(57), കുവ്വപറമ്പത്ത് വാസു(55) എന്നിവര്‍ക്കും...

യാത്രക്കാരനെ ആക്രമിച്ച് പഴ്സും പണവും കവർന്നു; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കോഴിക്കോട് സ്വദേശി പിടിയിൽ 

കോഴിക്കോട്: യാത്രക്കാരനെ ആക്രമിച്ച്‌ പഴ്‌സും പണവും രേഖകളും കവര്‍ന്ന കേസില്‍ സ്ഥിരം കുറ്റവാളിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പതിലേറെ കേസുകളില്‍ പ്രതിപ്പട്ടികയിലുള്ള കോഴിക്കോട് മേരിക്കുന്ന് സ്വദേശി ബെന്നി ലോയ്ഡി(47) നെയാണ് കസബ...

ശബരിമല ക്ഷേത്രത്തിനു സമീപം ഹെലികോപ്റ്റർ താഴ്ന്ന് പറന്നത് ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാൻ: നാവികസേനാ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി 

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കഴിഞ്ഞ മാസം 23ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്ന് പറന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്.ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തി പറത്തിയതെന്നാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics