അയർക്കുന്നം :കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിനു ഭാഗമായി അയർകുന്നം സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാംഘട്ട മാസ്ക്കുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കേരള...
കോട്ടയം:സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്‌കാരത്തിനും മികച്ച യൂത്ത് ക്ലബ്ബുകൾക്ക് നൽകുന്ന അവാർഡിനും അപേക്ഷ നൽകാനുള്ള തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു.പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും...
കോട്ടയം:സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിത വികസന കോർപ്പറേഷന്റെ വായ്പ പദ്ധതികളിലേക്ക് അപേക്ഷിക്കാം.
നിശ്ചിത വരുമാന പരിധിയിൽപ്പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ...
കോട്ടയം:ചങ്ങനാശേരി ഗവൺമെന്റ് വനിതാ ഐ.റ്റി.ഐ.യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( എസ്.സി വി.ടി ) ട്രേഡിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷ നൽകിയവർ നവംബർ 3 രാവിലെ 11 ന് നേരിട്ടെത്തണം....
അയ്മനം :മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അയ്മനത്തിന് രാജ്യാന്തര പുരസ്‌കാരം. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം...